Thursday, 21 May 2015

ഇസ്ലാമിലെ നിയമങ്ങളെല്ലാം ചില അബദ്ധങ്ങളില്‍ നിന്നുണ്ടായതല്ലേ.? mm akbar

1 comment:

  1. ആളൊരു കത്തിയാ വേഷം കത്തിയല്ലെങ്കിലും
    ഭാഷ കത്തിയാണ് ,വാക്ക് വാക്കത്തിയേക്കാൾ
    കത്തിയാണ് ,മൂർച്ചയുള്ള കത്തിയാണ് ,ചില
    കത്തികൾ കുത്താൻ ഉപയോഗിക്കാറുണ്ടല്ലോ?
    കത്തികൾ കാട് വെട്ടി തെളിക്കാനും കൊള്ളാമല്ലോ ?
    കത്തികൾ ജീവൻ നശിപ്പിക്കാൻ കൊള്ളാമല്ലോ ?
    കത്തികൾ ജീവൻ നില നില നിർ ത്താനും കൊള്ളാമല്ലോ ?
    കത്തികൾ എന്ത് പിഴച്ചു ?കത്തികൾ ഉപകരണങ്ങളല്ലേ ?
    കത്തികൾ ഉപകാരവും ഉപദ്രവങ്ങളും ഉള്ള തല്ലേ?
    കത്തികൾ ഉപയോഗിക്കുന്നവരെ അനുസരിക്കുന്നല്ലെയുള്ളൂ
    കത്തികൾ ഉപയോഗിക്കൂ ,നന്മക്കായ് തിയ്യത് നീക്കാനായ്
    വാക്കുകൾ ഉപയോഗിക്കൂ നന്മക്കായ് തിയ്യതിന്നെതിരായ്
    വാക്കുകൾ കുത്ത് വാക്കാകരുത് ,കൊത്തി വാക്കാകരുത്
    വാക്കുകൾ നല്ലതാവട്ടെ ,നല്ലതിനാവട്ടെ നന്മ വളർത്താനാകട്ടേ
    വാക്കുകൾ സാർഥതകമാകട്ടേ , സഫലമാകട്ടെ ,സത്യമാകട്ടേ

    ReplyDelete