Wednesday 20 May 2015

KNOWLEDGE AND EXPERIENCE


https://www.facebook.com/muhammed.mohamadaliHAIKA
p m mohamadali - Google+ http://blog.manoramaonline.com/httppmmohamadaliblogspotin അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം അനുഭവം സമർഥമാകാം സത്യമാകാം സമ്പത്താകാം, അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം അനുഭവം സമർഥമാകാംസത്യമാകാം സമ്പത്താകാം, ഒരേ വിധത്തിലാകാം അനുഭവം പല വിധത്തിലുള്ളതാകാം അനുഭവത്തിന്നല്ലേ സർവ യത്നവും സർവ അറിവും അനുഭവവും ,അനുഭവമില്ല അറിവും അനുഭവവും നിഷ്ഫലം

1 comment:

  1. ഏറ്റവും പ്രതികാര മനോഭാവം ഉള്ള ജീവി മനുഷ്യനാണോ ?

    ReplyDelete