വധ ശിക്ഷ കൊണ്ടു കുറ്റ കൃത്യങ്ങൾ കുറയുന്നുണ്ടോ എന്ന് പഠന വിധേയമാക്കണം വധ ശിക്ഷക്കു പകരം നാടു കടത്തൽ ആലോചിച്ചു കൂടെ ?
ധ്രുവ പ്രദേശങ്ങളിൽ ,അഥവാ കൊടും കാട്ടിലേക്കയച്ചു കൂടെ മനുഷ്യനല്ലേ ?വിധി പിഴക്കാൻ സാധ്യതകൾ ഏറെയില്ലേ ? ഒരു ജീവൻ ആർക്കെങ്കിലും കൊടുക്കാനൊക്കുമോ ? മാപ്പ് നല്കാൻ ഇസ്ലാം തന്നെ അനുവദിക്കുന്നില്ലേ ?
ശിക്ഷകൾ പ്രതികാര നടപടികളോ ? പ്രതിരോധ നടപടികളോ ആയിക്കൂടേ ?
ഏറ്റവും പ്രതികാര മനോഭാവം ഉള്ള ജീവി മനുഷ്യനാണോ ?
പകയുള്ള പഹയന്മാരിൽ ഏറ്റവും കൂടുതൽ മനുഷ്യരോ ?
No comments:
Post a Comment