മാധ്യമങ്ങൾ അഭിപ്രായത്തിനു പ്രാധാന്യം കൊടുക്കാതെ സത്യം കണ്ടെത്തി വാർത്തകൾ പ്രസിദ്ധീകരിക്കണം എത്രയോ സംഭവങ്ങളാണ് വാർത്തകളിൽ വരുന്ന പല കാര്യങ്ങളും വാസ്തവമല്ല എന്നതിനു തെളിവായി നിത്യേനെ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്
ഈ കപട അഭിപ്രായ പ്രകടനങ്ങൾ ബന്തപ്പെട്ടവർക്കുണ്ടാക്കു ണ്ടാക്കുന്ന മാന ഹാനി ,മാധ്യമങ്ങളിലെ ഒരു തിരുത്തൽ വാർത്ത കൊണ്ടു ,അല്ലെങ്കിൽ ഒരു ഖേദ പ്രകടനം കൊണ്ടു തീരുന്നതാണോ ? ഇവിടെ ഒരു രാഷ്ട്രത്തെ ആകെ അപമാനിക്കും വിധത്തിൽ അല്ലേ പലരും അഭിപ്രായം പല മാധ്യമങ്ങളിലും രേഖപ്പെടുത്തിയിരുന്നത്
ആയതിനാൽ മാധ്യമങ്ങളും മറ്റു അധികാരികളും പോലീസ് ,മറ്റു അന്വേഷണ ഏജാൻസികളും സത്യം തികച്ചും ബോധ്യമായ ശേഷം മാത്രം വിവരങ്ങൾ പൊതു വേദികളിൽ പരസ്യമാക്കുവാൻ ശ്രദ്ധിക്കണം അതിന്നു വേണ്ടി കേഴുന്നു പൊതു ജനം
നമ്മളും ഭക്ഷണം ഏതെല്ലാം വിധത്തിൽ നശിപ്പിക്കുന്നുണ്ട് ? അധിക ഭക്ഷണം കഴിച്ചു ശരീര ഭാരം കൂട്ടി ഔഷധ ത്തിന്നും ആസ്പത്രി ചിലവുകൾക്കുമായി ചിലവഴിക്കുന്നു സദ്യകൾക്കും ,മറ്റും എത്ര അധികം ഭക്ഷണം കുഴിച്ച് മൂടുന്നു ? ഒരിടത്തു ഭക്ഷണം യാതൊരു മനപ്രയാസവും കൂടാതെ നശിപ്പിക്കപെടുന്നു ചിലയിടത്ത് ,പോഷക കുറവിന്നാൽ ദാരിദ്യത്താൽ പട്ടിണി മരണം പോലും
ഉൽപാദന കുറവല്ല ,ഉപഭോഗത്തിലെ ,വിതരണത്തിലെ അപാകതകളാണ് അനീതികളാണു ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി അതിന്നു പുറമേ സാംസ്കാരിക സാമ്പത്തിക കാരണങ്ങളും ഇത്തരം പട്ടിണിക്കും പോഷകാഹാര കുറവിന്നു കാരണമാകുന്നു ഇവയെല്ലാം വേണമെങ്കിൽ ഒഴിവാക്കുന്നതല്ലേ ? , ഉദാഹരണമായി ബീഫ് വിവാദം
ദാന ധർമങ്ങൾ സർവ മതങ്ങളും നിഷ്കർഷിക്കുന്നെങ്കിലും ആർക്കും അതിൽ വേണ്ടത്ര നിഷ്ഠ ഉണ്ടോ ? ഉണ്ടെങ്കിൽ ഇത്ര ദാരിദ്ര്യം ഉണ്ടാകുമോ ? ആടംഭരം അമിതമാകുമോ ? സര്ക്കാരിന്നു സമൂഹത്തിനു ചെയ്യാവുന്നത് ചെയ്തില്ല എന്നല്ലേ സത്യം
കഴിഞ്ഞ സർക്കാർ തുടക്കമിട്ട ഭക്ഷ്യ സുരക്ഷ പരിപാടി കാര്യക്ഷമമായി നടപ്പിലാകിയാൽ ലക്ഷ്യ പ്രാപ്തി സാധിക്കും എന്നാശിക്കാം15/10/2015
ALL ARE ANSWERABLE FOR THEIR WORDS AND DEEDS PARENTS ARE RESPONSIBLE/ANSWERABLE FOR THE DEEDS AND WORDS OF THEIR KIDS ,FOR THEIR EDUCATION JUST LIKE THAT ALL PEOPLE ANSWERABLE FOR THE CARE OF THEIR PARENTS ANY DERELICTION OF DUTY / RESPONSIBILITY AND THEY WILL BE ANSWERABLE QUESTIONS
മാധ്യമങ്ങൾ അഭിപ്രായത്തിനു പ്രാധാന്യം കൊടുക്കാതെ സത്യം കണ്ടെത്തി വാർത്തകൾ പ്രസിദ്ധീകരിക്കണം എത്രയോ സംഭവങ്ങളാണ് വാർത്തകളിൽ വരുന്ന പല കാര്യങ്ങളും വാസ്തവമല്ല എന്നതിനു തെളിവായി നിത്യേനെ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്
ReplyDeleteഈ കപട അഭിപ്രായ പ്രകടനങ്ങൾ ബന്തപ്പെട്ടവർക്കുണ്ടാക്കു ണ്ടാക്കുന്ന മാന ഹാനി ,മാധ്യമങ്ങളിലെ ഒരു തിരുത്തൽ വാർത്ത കൊണ്ടു ,അല്ലെങ്കിൽ ഒരു ഖേദ പ്രകടനം കൊണ്ടു തീരുന്നതാണോ ? ഇവിടെ ഒരു രാഷ്ട്രത്തെ ആകെ അപമാനിക്കും വിധത്തിൽ അല്ലേ പലരും അഭിപ്രായം പല മാധ്യമങ്ങളിലും രേഖപ്പെടുത്തിയിരുന്നത്
ആയതിനാൽ മാധ്യമങ്ങളും മറ്റു അധികാരികളും പോലീസ് ,മറ്റു അന്വേഷണ ഏജാൻസികളും സത്യം തികച്ചും ബോധ്യമായ ശേഷം മാത്രം വിവരങ്ങൾ പൊതു വേദികളിൽ പരസ്യമാക്കുവാൻ ശ്രദ്ധിക്കണം അതിന്നു വേണ്ടി കേഴുന്നു പൊതു ജനം
നമ്മളും ഭക്ഷണം ഏതെല്ലാം വിധത്തിൽ നശിപ്പിക്കുന്നുണ്ട് ? അധിക ഭക്ഷണം കഴിച്ചു ശരീര ഭാരം കൂട്ടി ഔഷധ ത്തിന്നും ആസ്പത്രി ചിലവുകൾക്കുമായി ചിലവഴിക്കുന്നു സദ്യകൾക്കും ,മറ്റും എത്ര അധികം ഭക്ഷണം കുഴിച്ച് മൂടുന്നു ?
ReplyDeleteഒരിടത്തു ഭക്ഷണം യാതൊരു മനപ്രയാസവും കൂടാതെ നശിപ്പിക്കപെടുന്നു ചിലയിടത്ത് ,പോഷക കുറവിന്നാൽ ദാരിദ്യത്താൽ പട്ടിണി മരണം പോലും