ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണം പൊത്തിരച്ചി പ്രശ്നത്തിൽ കാണിക്കുന്ന അനാസ്ഥ ആവാം ഇത്തരം ക്രൂരതകൾക്ക് മടി മനുഷ്യനില്ലാത്തത്തിന്റെ ഒരു കാരണം ഭ്രാന്തോ മയക്കു മരുന്നോ മറ്റു ലഹരിയോ ആകാം ആയതിനു അറുതി വരുത്താൻ ,പരിഹാരം കാണാൻ അധികൃതർക്ക് കടമയുണ്ട്
//10/2015
ഇതേ പോലെ തന്നെ സൗദിയിലെ നമ്മുടെ ഒരു സഹൊദരിയോട് കാട്ടിയ ക്രൂരത ഒരിക്കലും ആവർത്തിക്കപ്പെടരുത് എവിടെയും അതിന്നു ഉദ്യോഗസ്ഥര് അധികാരികൾ വേണ്ടുന്നത് ഉടനെ ചെയ്യണം തെറ്റ് കുറ്റങ്ങൾ ഇല്ലാതെ ആക്കാൻ വേണ്ടത് ചെയ്യുന്നതാണ് ഉത്തമ ഭരണാധികാരികളുടെ കടമ കടമ നിർവഹിക്കുന്ന നീതിമാരായ നിഷ്പക്ഷരായ ഭരണാധികാരികൾ ഉണ്ടാകുന്നതാണ് രാജ്യ ത്തിനു ആവശ്യം
ഈശ്വരാ പടച്ച തമ്പുരാനെ എന്തെല്ലാം പരീക്ഷകൾ പരീക്ഷണങ്ങൾ സത്യമോ ? അസത്യമോ ? എന്ത് വിശ്വസിക്കും എങ്ങനെ വിശ്വസിക്കും ?ആരെ വിശ്വസിക്കും വിശ്വാസത്തിന്നു ഇളക്കം തട്ടിക്കല്ലെ
ഈമാനോടെ മരിക്കാൻ ഉത്തകാൻ കേഴാനല്ലാതെ
കഴിവില്ലാത്ത കീഴാളരാം അടിയങ്ങൾക്കു ആവില്ല മറ്റൊന്നുമേ എന്നാ വിശ്വാസത്തോടെ ജീവിക്കും
ജീവൻ പോകും കാലത്തോളം കാലൻ വരുവോളം 7/10/2015
പ്രാധാന മന്ത്രിയുടെ ഖേദ പ്രകടനം വൈകിയതിൻ കാരണം മനസ്സിലായില്ലേ ?അദ്ധേഹം വര്ഗീയ ഫാസിസ്റ്റ് തീവ്രവാദി ശക്തികളുടേ പിടിയിലാണ് ആ കെട്ടിൽ നിന്ന് കെട്ടു പൊട്ടിച്ചു കെട്ടു പാടുകൾ അവഗണിച്ചു ഒന്നും ചെയ്യാൻ അദ്ധെഹത്തിന്നാവില്ലത്രേ ? എനിക്ക് തെറ്റു പറ്റിയോ ? ഞാൻ കരുതിയിരുന്നത് മോഡിജി പ്രാപ്തനായ ഒരു പ്രധാന മന്ത്രിയാണെന്നാണു ? വര്ഗീയ വിഷം ചീറ്റി നാട്ടിലാകെ കലാപം ഉണ്ടാക്കാൻ പ്രസ്താവനകൾ പ്രചാരങ്ങൾ നടത്തുന്നവരെ നിലക്ക് നിർത്താൻ കഴിയാത്ത ,കഴിവില്ലാത്ത ഒരു പ്രാധാന മന്ത്രിയാണ് അദ്ദേഹം എന്ന് സ്വയം തോന്നുന്നു വെങ്കിൽ എന്താണു ചെയ്യേണ്ടതെന്ന് ജനം പറയണോ ?പ്രതിപക്ഷം പറയണോ ? അദ്ദേഹത്തെ പിന്തുണക്കുന്നവർ പുനര് ചിന്തനം ചെയ്യണോ ? ആലോചിക്കൂ
ReplyDelete