Thursday, 15 October 2015

വിശപ്പിന്‍െറ വിളി | Madhyamam | Latest Malayalam News, Kerala News, Gulf News, Sports News, National and International News, Malayalam movie reviews

വിശപ്പിന്‍െറ വിളി | Madhyamam | Latest Malayalam News, Kerala News, Gulf News, Sports News, National and International News, Malayalam movie reviews

1 comment:


  1. നമ്മളും ഭക്ഷണം ഏതെല്ലാം വിധത്തിൽ നശിപ്പിക്കുന്നുണ്ട് ? അധിക ഭക്ഷണം കഴിച്ചു ശരീര ഭാരം കൂട്ടി ഔഷധ ത്തിന്നും ആസ്പത്രി ചിലവുകൾക്കുമായി ചിലവഴിക്കുന്നു സദ്യകൾക്കും ,മറ്റും എത്ര അധികം ഭക്ഷണം കുഴിച്ച് മൂടുന്നു ?
    ഒരിടത്തു ഭക്ഷണം യാതൊരു മനപ്രയാസവും കൂടാതെ നശിപ്പിക്കപെടുന്നു ചിലയിടത്ത് ,പോഷക കുറവിന്നാൽ ദാരിദ്യത്താൽ പട്ടിണി മരണം പോലും

    ഉൽപാദന കുറവല്ല ,ഉപഭോഗത്തിലെ ,വിതരണത്തിലെ അപാകതകളാണ് അനീതികളാണു ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി അതിന്നു പുറമേ സാംസ്കാരിക സാമ്പത്തിക കാരണങ്ങളും ഇത്തരം പട്ടിണിക്കും പോഷകാഹാര കുറവിന്നു കാരണമാകുന്നു ഇവയെല്ലാം വേണമെങ്കിൽ ഒഴിവാക്കുന്നതല്ലേ ? , ഉദാഹരണമായി ബീഫ് വിവാദം

    ദാന ധർമങ്ങൾ സർവ മതങ്ങളും നിഷ്കർഷിക്കുന്നെങ്കിലും ആർക്കും അതിൽ വേണ്ടത്ര നിഷ്ഠ ഉണ്ടോ ? ഉണ്ടെങ്കിൽ ഇത്ര ദാരിദ്ര്യം ഉണ്ടാകുമോ ? ആടംഭരം അമിതമാകുമോ ? സര്ക്കാരിന്നു സമൂഹത്തിനു ചെയ്യാവുന്നത് ചെയ്തില്ല എന്നല്ലേ സത്യം

    കഴിഞ്ഞ സർക്കാർ തുടക്കമിട്ട ഭക്ഷ്യ സുരക്ഷ പരിപാടി കാര്യക്ഷമമായി നടപ്പിലാകിയാൽ ലക്ഷ്യ പ്രാപ്തി സാധിക്കും എന്നാശിക്കാം15/10/2015

    ReplyDelete