Wednesday 22 October 2014

koottu.comt wishes: IndiaStat.Com - India's Comprehensive Statistical ...

best wishes: IndiaStat.Com - India's Comprehensive Statistical ...: IndiaStat.Com - India's Comprehensive Statistical Analysis, Data Information & Facts About India വിവരം ഉണ്ടായാൽ പോര ,അത് ഉപകാരപ്രദമ...

വിവരം ഉണ്ടായാൽ പോര ,അത് ഉപകാരപ്രദമായി ഉപയോഗിക്കാൻ അറിയണം  അത് ഔചിത്യപൂർവം ഉപയോഗിക്കാൻ കഴിയണം

നമ്മുടെ ഗവേഷണങ്ങൾ എത്ര ഫലപ്രദമാണ് ?

അത് ആവശ്യക്കാരിലേക്കു എത്തുന്നുണ്ടോ ?എത്തിക്കാൻ സംവിധാനങ്ങൾ ഉണ്ടൊ ? ആ സംവിധാനങ്ങൾ മതിയോ ?



നമ്മുടെ സർവകലശാലകളിൽ നടക്കുന്ന   ഗവേഷണങ്ങൾ വളരെ പരിമിതമാണ് മറ്റു വികസിത രാജ്യങ്ങൾ ചിലവഴിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവാണ്  എങ്കിലും നമ്മുടെ സാമ്പത്തിക നിലവാരം നോക്കുമ്പോൾ ആ തുകയുടെ മൂല്യം വളരെ കൂടുതലാണ്

അത് കൊണ്ടു തന്നെ ബന്ധപെട്ടവർ നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങൾക്കു തക്ക നേട്ടങ്ങൾ നമ്മുടെ  ഗവേഷണങ്ങള നല്കുന്നുണ്ടോ ?



ആയതിന്നാൽ കഴിയുന്നവരെല്ലാം ഇക്കാര്യം ആലോചിക്കേണ്ടതാണ്  ആവുന്ന അവലോകനം ,വിശകലനം ചെയ്യുന്നത് നന്നായിരിക്കും

എല്ലാവരും ആവും വിധം നമ്മൾ അനുഭവിക്കുന്നതിലധികം നമുക്ക് സമൂഹത്തിനു നല്കാൻ കഴിയണം

നന്മകൾ വളർത്താൻ തിന്മകൾ തുരത്താൻ നിരന്തരം ജാഗ്രത പുലർത്തുക



അറിവ് ആയുധമാണ് ആയുധം ഉപയോഗിക്കും തോറും മൂർച്ച കൂടും

ഉപയോഗം കൂടും അഭ്യാസം വൈദഗ്ദ്യം വർദ്ധിപ്പിക്കും അറിവും വൈദ ഗദ്യ വും വളർത്താൻ അഭ്യാസം ,തപസ് ശീലമാക്കുക ഔപചാരിക  വിധ്യഭ്യാസത്തോടോപ്പം അനൌപചാര്യ വിദ്യാഭ്യാസം തുടരുക



വിദ്യാഭ്യാസം ഒരു തുടർ പ്രക്രിയ ആവട്ടെ

No comments:

Post a Comment