Wednesday 22 October 2014

IndiaStat.Com - India's Comprehensive Statistical Analysis, Data Information & Facts About India

IndiaStat.Com - India's Comprehensive Statistical Analysis, Data Information & Facts About India

വിവരം ഉണ്ടായാൽ പോര ,അത് ഉപകാരപ്രദമായി ഉപയോഗിക്കാൻ അറിയണം  അത് ഔചിത്യപൂർവം ഉപയോഗിക്കാൻ കഴിയണം

നമ്മുടെ ഗവേഷണങ്ങൾ എത്ര ഫലപ്രദമാണ് ?

അത് ആവശ്യക്കാരിലേക്കു എത്തുന്നുണ്ടോ ?എത്തിക്കാൻ സംവിധാനങ്ങൾ ഉണ്ടൊ ? ആ സംവിധാനങ്ങൾ മതിയോ ?



നമ്മുടെ സർവകലശാലകളിൽ നടക്കുന്ന   ഗവേഷണങ്ങൾ വളരെ പരിമിതമാണ് മറ്റു വികസിത രാജ്യങ്ങൾ ചിലവഴിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവാണ്  എങ്കിലും നമ്മുടെ സാമ്പത്തിക നിലവാരം നോക്കുമ്പോൾ ആ തുകയുടെ മൂല്യം വളരെ കൂടുതലാണ്

അത് കൊണ്ടു തന്നെ ബന്ധപെട്ടവർ നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങൾക്കു തക്ക നേട്ടങ്ങൾ നമ്മുടെ  ഗവേഷണങ്ങള നല്കുന്നുണ്ടോ ?



ആയതിന്നാൽ കഴിയുന്നവരെല്ലാം ഇക്കാര്യം ആലോചിക്കേണ്ടതാണ്  ആവുന്ന വിധത്തിൽ അവലോകനം ,വിശകലനം ചെയ്യുന്നത് നന്നായിരിക്കും

എല്ലാവരും ആവും വിധം നമ്മൾ അനുഭവിക്കുന്നതിലധികം നമുക്ക് സമൂഹത്തിനു നല്കാൻ കഴിയണം

നന്മകൾ വളർത്താൻ തിന്മകൾ തുരത്താൻ നിരന്തരം ജാഗ്രത പുലർത്തുക

No comments:

Post a Comment