ഡോക്ടർ സി വിശ്വനാഥൻ സാറിന്റെ യു ടൂബിലെ യോഗ മിത്ത് ആൻഡ് റിയാലിറ്റി
യോഗയെ പറ്റി അഭിപ്രായം പറയുന്നവരെല്ലാം ഒന്നു കേൾക്കുന്നത് നല്ലതാ
വിഷയം ഗഹനമായി പഠിച്ച് വിശകലനം ചെയ്യുന്നുണ്ട് പതഞ്ജലി മഹർഷിയും യോഗ യെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്
യോഗയ്ക്കും മതത്തിന്നും രാഷ്ട്രീയത്തിന്നും എല്ലാറ്റിനും പല വശങ്ങളും ഗുണങ്ങളും കാണാം നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളും നല്ല വശവും ചീത്ത വശവും
എല്ലാ വശങ്ങളും ഗുണങ്ങളും സമചിത്തതയോടെ ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് ഉചിതം അമിതമായാൽ അമൃതും വിഷം എന്നത് അമൃതിന്റെ
കാര്യത്തിൽ മാത്രമല്ല പ്രസക്തി എപ്പോഴും ഓർക്കുന്നത് കൊള്ളാം
യോഗയും യോഗാഭ്യാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം
യോഗം ആത്മീയ തലങ്ങളുള്ള ഒരു കർമമാണ് അത് ശുദധ മനസ്സും ശരീരവുമുള്ള മനുഷ്യർക്കെ സാധിക്കൂ അവരാകട്ടെ തുലോം കുറവാ
അത്തരക്കാർ യോഗികളും യോഗ്യതയുള്ളവരും ആകും
ഇപ്പോൾ നാം കാണുന്ന യോഗാഭ്യാസമൊക്കെ വെറും കാസർത്താ ?
കായിക അഭ്യാസം മറ്റു ഉപകാരണങ്ങളൊന്നും കൂടാതെ സ്വയം ചെയ്യാവുന്ന അഭ്യാസം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക അധ്യാപകർ
പരിശീലിപ്പിക്കുന്ന കായിക മുറകളുടെ പരിഷ്കൃത രൂപം
ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യോഗ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ല മാസ് ഡ്രില്ലുകൾ ഇപ്പോഴും നടത്താറില്ലേ ജിംനാസ്റ്റിക്സും കായികാധ്യാപകർക്കു പരിശീലനം നൽകി ,
കായിക പരിശീലന സിലബസിൽ ആവശ്യ ഭേദഗതി വരുത്തി
യോഗയും ചെയ്യുന്ന പതിവ് തുടങ്ങിയാൽ മതി
യോഗയുടെ ഒരു രൂപമാണ്പറയാമെന്നു തോന്നുന്നു എല്ലാ കായിക അഭ്യാസങ്ങളും ആരോഗ്യത്തിനു നല്ലതാണ് ശരിയായ രീതിയിൽ കൃത്യമായി ചെയ്യുകയാണെങ്കിൽ
എന്തും അമിതമായാൽ ആപത്ത് തന്നെ യോഗയും അപ്രകാരം തന്നെ
യോഗ അഭ്യാസം കുംഫു കളരി പയറ്റു കരാട്ടെ മുതലായ കസർത്തുകൾ ,മത മൗലിക വാദികളെന്നു മുദ്ര കുത്തിയ ഡോക്ടർ സാകിർ നായിക്കിന്റെ പീസ്
ഫൗണ്ടേഷൻ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്നുണ്ട്
ചെയ്യുന്നതിൽ നമ്മുടെ നിപുണനായ പ്രധാന മന്ത്രിയും, അദ്ദേഹത്തിന്റെ വലം കൈയ് ബാബാ രാം ദേവും മറ്റും വിജയിച്ചതിൽ നമുക്ക് അഭിമാനിക്കാം
യോഗയ്ക്ക് അന്താ രാഷ്ട്ര അംഗീകാരമായി അതിൻറെ പ്രചരണം ഗുണം ഇന്ത്യക്കു ലഭിക്കും
പല വിധത്തിൽ കച്ചവടം കൂടും , തത്ഫലമായി പല വിധത്തിൽ തൊഴിലും വിദേശ നാണ്യവും ലഭ്യമാകും
No comments:
Post a Comment