Tuesday 10 May 2016

Malayalam Short Film 2016 WAR | ജിഷ, സൗമ്യ, നിർഭയ എന്നിവർക്കായി സമർപ്പിക...

ജിഷയോട് ഇനി ആർക്കും നീതി പുലർത്താനാകില്ല ജിഷ യേക്കാൾ പര്രിതാപകര സാഹചര്യങ്ങളിൽ ജീവിക്കുന്ന അനവധി പേര് നമ്മുടെ പരിസരത്ത് തന്നെ ജീവിക്കുന്നുണ്ട് ജിഷ ജീവിക്കുന്ന സമയത്ത് ജിഷയുടെ ,കുടുമ്പത്തിന്റെ വിഷമം നമ്മൾ കണ്ടില്ല ആയതിന്നാൽ ജിഷയെ പോലെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ജിഷ ഒരു കാരണമായാൽ അത് പലർക്കും നീതി ലഭിക്കാനിടയാക്കും ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന അടിസ്ഥാൻ കാര്യങ്ങൾ കണക്കിലെടുത്ത് പരിഹാരം കാണലും ,അവ നിതാന്ത ജാഗരൂഗതയോടെ പ്രവർത്തി പതത്തിൽ കൊണ്ടു വരാനുള്ള നീക്കങ്ങൾക്കാവട്ടെ ഇനി യുള്ള ശ്രമം ലഹരി ഉപയോഗം നിരോധിക്കാൻ മാനസിക വൈകല്യമുള്ളവരെ ചികിത്സിക്കാനും കുറ്റവാസനയെ അധികരിപ്പിക്കും വിധത്തിലുള്ള സർവ കാര്യങ്ങൾക്കും നിയന്ത്രണം വരുത്താൻ ജാതി ലിംഗ രാഷ്ട്രീയ വ്യത്യാസമില്ലാത്ത ഒറ്റ കെട്ടായ നീക്കമാണാവശ്യം

No comments:

Post a Comment