അമ്മ മനസ്സിനെ നമിക്കുന്നു അമ്മക്ക് കുഞ്ഞുങ്ങളെന്നും കുഞ്ഞാണ് ആണായാലും പെണ്ണായാലും ആവലാതിയാണു വേവലാതിയാണ് ആണായാലും പെണ്ണായാലും അപരാധം ചെയ്താൽ പരാതി അവർക്കാണ് വളർത്ത് ദോഷം എന്ന അപാരധം അവർ മാത്രം വിചാരിച്ചാൽ മാറ്റാ നാകുമോ ?നാട്ടിലാകെ ലഭ്യമായ ലഹരി ,ഉത്തേജക മരുന്നുകൾ ,കുരുക്കിലാക്കും പരസ്യങ്ങൾ അമ്മമാർ മാത്രം വിചാരിച്ചാൽ ഇല്ലാതാക്കാനൊക്കുമോ ? നിരോധനം നടപ്പിലാക്കാനൊക്കില്ല എന്നാ കാരണം പറഞ്ഞു ,വർജന നയം നടപ്പിലാക്കാൻ തുടങ്ങി കാലാമെത്ര കഴിഞ്ഞു ? ഇനിയും നടപ്പിലാക്കാൻ വർജനമേ ഉള്ളൂ ?എല്ലാം നിയന്ത്രണം മതിയോ ?വർജനം മതിയോ ?
നായകളാൽ ,മതി ഭ്രമത്താൽ ,നടു റോഡിലിട്ടു കടിച്ചു കീറി ,കുത്തി കൊല ചെയ്യുന്നവരും അമ്മ പെറ്റ മക്കൾ തന്നേ പ്രതി കരിക്കുന്നതിലും ,പ്രകടനങ്ങളിലും ,ആശ്വാസ ധനം നല്കുന്നതിലും വിവേചനം അനീതി അല്ലേ ? ആൺ കുട്ടി കൊല ചെയ്യപ്പെട്ടാൽ അഞ്ചു ലക്ഷം ,അമ്മയെ അച്ചനെ ആശ്വസിപ്പിക്കാൻ ആളും ബഹളവും ഒന്നും ഇല്ല പെന്കുട്ടിയാണ് കൊല്ലപ്പെട്ടതെങ്കിൽ പത്തു ലക്ഷവും സഹോദരിക്ക് ജോലിയും ആശ്വാസ സഹായ പദ്ധതികൾ അനവധി ആ പെൺകുട്ടിക്കും അച്ചനുണ്ട് ഒച്ചയും ബഹളവും ഉണ്ടാക്കാതെ ഒറ്റക്കു അധ്വാനിച്ചു കഴിയുന്ന ഒരച്ചൻ ഒരു മന്ത്രിയും തന്ത്രിയും അച്ഛന്റെ ദുഃഖം അന്വേഷിച്ചതായി കണ്ടില്ല ഒച്ച വെക്കാൻ കഴിയുന്നവ രെ നായയാൽ കടിച്ച് കീറ പ്പെട്ട്,വെള്ളം പോലും കുടിക്കാനാവതെ ഒരു വിദ്യാർത്തിനി കൊല്ലപ്പെട്ടപ്പോൾ എത്ര നേതാക്കൾ അമ്മയെ കാണാനെത്തി ?എന്ത് സഹായം നൽകപ്പെട്ടു ?നായകളും മയക്കു മരുന്ന് മദ്യ മാഫിയകളും ഇപ്പോഴും തെരുവ് ഭരിക്കുന്നു തെരെഞ്ഞെടുപ്പ് കാലത്തെ സംഭവങ്ങൾക്ക് ഗൌരവം കൂടും ?
ഷീജ സംഭവം ചിന്തകൾക്ക് തുടക്കം കുറിക്കട്ടെ ?ജാതി ലിംഗ കക്ഷി വ്യത്യാസം കൂടാതെ പ്രതികരിക്കുക ഷീജയുടെ കുഡുമ്പത്തെക്കാൾ ദുരിതം അനുഭവിക്കുന്ന ,അരക്ഷിത കഷ്ട സാഹചര്യത്തിൽ കഴിയുന്നവർ നമ്മുടെ പരിസരത്ത് എത്രയുണ്ട് എന്നൊന്ന് അന്വേഷിക്കാം അവർക്ക് വേണ്ടി എന്ത് ചെയ്യാം ? ഒറ്റക്കു കഴിയുന്നത് സുരക്ഷിതമല്ല എന്നറിഞ്ഞു കൊണ്ട് ,ഒറ്റ്ക്ക് കഴിയുന്നവരുടെ എണ്ണം കൂടാൻ കാരണം അന്വേഷിക്കാം ? ഒറ്റക്കു കഴിയുന്നതാണോ കമ്മ്യൂണിസം ? ഒറ്റക്ക് കഴിയുന്നത് സാമ്പത്തികമായി ,സാമൂഹ്യമായി ആശാസ്യമാണോ ? അത് അനാശാസ്യമല്ല തന്നെ എങ്കിലും കൂടുതൽ ചിലവും മുതൽ മുടക്കും ആവശ്യമല്ലേ ? ജിഷയുടെ അച്ച്ചനൊരു വീട്ടിൽ സഹോദരി മറ്റൊരു വീട്ടിൽ ജിഷയും അമ്മയും ഒരു വീട്ടിൽ ? സൗകര്യ കുറവോ ?സൗകര്യമോ ?അതെല്ലാം വ്യതികതമാകാം ? കുടുമ്പ ശൈതില്യം കൂടുന്ന സാമൂഹ്യ പ്രശ്നം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലേ ? എങ്കിലും സാമൂഹ്യ ഇടപ്പെടലുകൾ നടത്തുമ്പോൾ ,പൊതു ഘജനാവിൽ നിന്നും ആശ്വാസ നടപടികൾ നൽകുമ്പോൾ അന്വേഷണം വേ ണ്ട കാര്യങ്ങളല്ലേ? സമാശ്വാസം സാന്ത്വന സഹായം സർക്കാർ നൽകുമ്പോൾ പൊതു മാനദണ്ഡം ഇല്ലാത്തതിന്നാലല്ലേ ഇത്തരം വിവേചനം ?ചിലരെ പരക്കെ അവഗണിക്കൽ ചിലരെ മാത്രം പരിഗണിക്കൽ ?
ReplyDeleteഅമ്മ മനസ്സിനെ നമിക്കുന്നു അമ്മക്ക് കുഞ്ഞുങ്ങളെന്നും കുഞ്ഞാണ് ആണായാലും പെണ്ണായാലും ആവലാതിയാണു വേവലാതിയാണ് ആണായാലും പെണ്ണായാലും അപരാധം ചെയ്താൽ പരാതി അവർക്കാണ് വളർത്ത് ദോഷം എന്ന അപാരധം അവർ മാത്രം വിചാരിച്ചാൽ മാറ്റാ നാകുമോ ?നാട്ടിലാകെ ലഭ്യമായ ലഹരി ,ഉത്തേജക മരുന്നുകൾ ,കുരുക്കിലാക്കും പരസ്യങ്ങൾ അമ്മമാർ മാത്രം വിചാരിച്ചാൽ ഇല്ലാതാക്കാനൊക്കുമോ ?
നിരോധനം നടപ്പിലാക്കാനൊക്കില്ല എന്നാ കാരണം പറഞ്ഞു ,വർജന നയം നടപ്പിലാക്കാൻ തുടങ്ങി കാലാമെത്ര കഴിഞ്ഞു ? ഇനിയും നടപ്പിലാക്കാൻ വർജനമേ ഉള്ളൂ ?എല്ലാം നിയന്ത്രണം മതിയോ ?വർജനം മതിയോ ?
നായകളാൽ ,മതി ഭ്രമത്താൽ ,നടു റോഡിലിട്ടു കടിച്ചു കീറി ,കുത്തി കൊല ചെയ്യുന്നവരും അമ്മ പെറ്റ മക്കൾ തന്നേ പ്രതി കരിക്കുന്നതിലും ,പ്രകടനങ്ങളിലും ,ആശ്വാസ ധനം നല്കുന്നതിലും വിവേചനം അനീതി അല്ലേ ?
ആൺ കുട്ടി കൊല ചെയ്യപ്പെട്ടാൽ അഞ്ചു ലക്ഷം ,അമ്മയെ അച്ചനെ ആശ്വസിപ്പിക്കാൻ ആളും ബഹളവും ഒന്നും ഇല്ല പെന്കുട്ടിയാണ് കൊല്ലപ്പെട്ടതെങ്കിൽ പത്തു ലക്ഷവും സഹോദരിക്ക് ജോലിയും ആശ്വാസ സഹായ പദ്ധതികൾ അനവധി ആ പെൺകുട്ടിക്കും അച്ചനുണ്ട് ഒച്ചയും ബഹളവും ഉണ്ടാക്കാതെ ഒറ്റക്കു അധ്വാനിച്ചു കഴിയുന്ന ഒരച്ചൻ ഒരു മന്ത്രിയും തന്ത്രിയും അച്ഛന്റെ ദുഃഖം അന്വേഷിച്ചതായി കണ്ടില്ല ഒച്ച വെക്കാൻ കഴിയുന്നവ രെ
നായയാൽ കടിച്ച് കീറ പ്പെട്ട്,വെള്ളം പോലും കുടിക്കാനാവതെ ഒരു വിദ്യാർത്തിനി കൊല്ലപ്പെട്ടപ്പോൾ എത്ര നേതാക്കൾ അമ്മയെ കാണാനെത്തി ?എന്ത് സഹായം നൽകപ്പെട്ടു ?നായകളും മയക്കു മരുന്ന് മദ്യ മാഫിയകളും ഇപ്പോഴും തെരുവ് ഭരിക്കുന്നു തെരെഞ്ഞെടുപ്പ് കാലത്തെ സംഭവങ്ങൾക്ക് ഗൌരവം കൂടും ?
ഷീജ സംഭവം ചിന്തകൾക്ക് തുടക്കം കുറിക്കട്ടെ ?ജാതി ലിംഗ കക്ഷി വ്യത്യാസം കൂടാതെ പ്രതികരിക്കുക
ഷീജയുടെ കുഡുമ്പത്തെക്കാൾ ദുരിതം അനുഭവിക്കുന്ന ,അരക്ഷിത കഷ്ട സാഹചര്യത്തിൽ കഴിയുന്നവർ നമ്മുടെ പരിസരത്ത് എത്രയുണ്ട് എന്നൊന്ന് അന്വേഷിക്കാം അവർക്ക് വേണ്ടി എന്ത് ചെയ്യാം ?
ഒറ്റക്കു കഴിയുന്നത് സുരക്ഷിതമല്ല എന്നറിഞ്ഞു കൊണ്ട് ,ഒറ്റ്ക്ക് കഴിയുന്നവരുടെ എണ്ണം കൂടാൻ കാരണം അന്വേഷിക്കാം ?
ഒറ്റക്കു കഴിയുന്നതാണോ കമ്മ്യൂണിസം ? ഒറ്റക്ക് കഴിയുന്നത് സാമ്പത്തികമായി ,സാമൂഹ്യമായി ആശാസ്യമാണോ ? അത് അനാശാസ്യമല്ല തന്നെ എങ്കിലും കൂടുതൽ ചിലവും മുതൽ മുടക്കും ആവശ്യമല്ലേ ?
ജിഷയുടെ അച്ച്ചനൊരു വീട്ടിൽ സഹോദരി മറ്റൊരു വീട്ടിൽ ജിഷയും അമ്മയും ഒരു വീട്ടിൽ ?
സൗകര്യ കുറവോ ?സൗകര്യമോ ?അതെല്ലാം വ്യതികതമാകാം ?
കുടുമ്പ ശൈതില്യം കൂടുന്ന സാമൂഹ്യ പ്രശ്നം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലേ ?
എങ്കിലും സാമൂഹ്യ ഇടപ്പെടലുകൾ നടത്തുമ്പോൾ ,പൊതു ഘജനാവിൽ നിന്നും ആശ്വാസ നടപടികൾ നൽകുമ്പോൾ അന്വേഷണം വേ ണ്ട കാര്യങ്ങളല്ലേ?
സമാശ്വാസം സാന്ത്വന സഹായം സർക്കാർ നൽകുമ്പോൾ പൊതു മാനദണ്ഡം ഇല്ലാത്തതിന്നാലല്ലേ ഇത്തരം വിവേചനം ?ചിലരെ പരക്കെ അവഗണിക്കൽ ചിലരെ മാത്രം പരിഗണിക്കൽ ?