Wednesday 9 December 2015

തെരഞ്ഞെടുപ്പാണ് മുഖ്യം


അന്ധ വിശ്വാസങ്ങൾക്ക് അറുതി വരുത്തുക പ്രായൊഗികമോ ?അല്ലെന്നാണ് എന്റെ പക്ഷം എന്ത് കൊണ്ടെന്നാൽ വിശ്വാസങ്ങളെല്ലാം തന്നെ പൂർണമായോ ,ഭാഗികമായോ അന്ധമാണ് എല്ലാ അറിവുകളും ശാസ്ത്രങ്ങളും പരിമിതമാണ് പരിതിയുള്ളതാണു കൂടുതൽ അറിയും തോറും നിലവിലെ വിശ്വസങ്ങൾ മാറ്റം വരാം എന്ന് വെച്ചു നമുക്ക് നിലവിലെ വിശ്വാസങ്ങളെ ഉള്ള വിജ്ട്നാനം അനുസരിച്ചു അന്ധം എന്ന് ചിലതിനെ കാണുകയല്ലേ നിർവാഹമുള്ളൂ അത്തരത്തിലുള്ള ജ്യോതിഷം നിരോധിക്കുന്നത് നല്ലതാണ് കേരള സർക്കാർ അന്ധ വിശ്വാസം നിയന്ത്രിക്കാൻ നിയമം കൊണ്ടു വരുന്നെന്ന് കേട്ടു ചാനലുകളിലെ ജ്യോതിഷ പരിപാടി പോലെ തന്നെ അത്ഭുത മരുന്നുകളുടെ ,പ്രാർത്തനകളുടെ പരസ്യങ്ങളും ഒഴിവാക്കണം ചാനലുകളിൽ മാത്രമല്ല മറ്റു മാധയമങ്ങളിലും
തെരഞ്ഞെടുപ്പാണ് നിർണായകം തെരെഞ്ഞെടുപ്പ് ഒരു തീർപ്പാണു തീർപ്പുകളാണു വിജയ പരാജയങ്ങൾ നിർണയിക്കുന്നത് തീർപ്പുകൾ വിവിധ ഘടകങ്ങൾ കണക്കിലെടുത്തുള്ള ഒരു തീരുമാനം ആണു തീരുമാനം ഒരു പല വിധങ്ങളിൽ , വഴികളിൽ നിന്നനുയോജ്യ ഉത്തമ തെരഞ്ഞെടുപ്പാണ് തർക്കത്തിൽ നിന്നല്ല തീരുമാനങ്ങൾ ഉരുത്തിരിയേണ്ടതു കൃയാത്മ ചർച്ചകളിൽ നിന്നാണു സംവാദങ്ങളിൽ നിന്നാണു സംവാദം വാശിയല്ല തർക്കമല്ല അത് നല്ല വാദമുഖങ്ങളെ വിലയിരുത്തലാണ് അനുകൂല പ്രതികൂല ഘടകങ്ങളെ വീശകലനം ചെയ്യലാണ് വ്യാ ഖ്യാനിക്കലാണു തെരഞ്ഞെടുപ്പാണ് മുഖ്യം ഉചിതമായി തോന്നുന്നതിനെ പുനർ ചിന്ത നടത്തി ഉത്തമമായതിനെ ഉചി തമായതിനെ തെരെഞ്ഞെട്ടുക്കലാണു തെരഞ്ഞെടുപ്പാണ് മുഖ്യം തീർപ്പാണു തീരുമാനങ്ങളാണ എല്ലാം നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പാണ് മുഖ്യം

No comments:

Post a Comment