Monday 29 September 2014

ഇന്നത്തെ പത്രത്തിൽ  ഗുരുവായൂരിലെ   പാർകീലെ   ഗാന്ധി  പ്രതിമയെ  സംരഷിക്കനമെന്നു  പലരും  ആവശ്യപ്പെട്ടതായി  കണ്ടു . പ്രതിമകൾ sthapikkunnavannavar thanne avaye samrakshikkuvanum  nadapadikal sweekarikkanmennu   അപേക്ഷിക്കുന്നു.
പോയ വാരത്തിൽ പത്രങ്ങളിൽ  വന്ന ചില വാർത്തകളാണ്    ലേഖനത്തിനു  കാരണം .  നരേന്ദ്ര മോഡി  സർദാർ വല്ലഭായി പാട്ട്ടെലിന്റെ പ്രതിമ സ്ഥാപിക്കാൻ അമ്ര്താനന്തയിയിൽ നിന്ന്  ഇരുമ്പ്  സ്വീകരിക്കുന്നു. സോണിയാജി   മുന് മുഖ്യമന്ത്രി ആര.ശങ്കറിന്റെ  പ്രതിമ അനാചാദനം ചെയ്യുന്നു, ചാലകുടിയിൽ പനമ്പിള്ളി    ഗോവിന്ത്ട മേനോന്റെ  പ്രതിമ  എവിടെ സ്ഥാപിക്കണമെന്ന്  തീരുമനമാകാതെ  പറമ്പിൽ  കിടന്നു  നശിക്കുന്നു, തിരുവനതപുരത്ത്  ജയിൽവാസി ഗാന്ധി പ്രതിമ ഉണ്ടാക്കുന്നു .  
iപ്രതിമയുനടക്കാനായി സംസ്ഥാന സര്ക്കാര് 25 ലക്ഷം രൂപ  അനുവതിച്ചു.
എന്തിനാണിങ്ങനെ  പ്രത്മകൾക്കു വേണ്ടി പാവപ്പെട്ടവന്റെ നികുതി  പണം ചിലവഴിക്കുന്നത്ഈ പണം ഉപകാരപ്രദമായ വല്ല  കാര്യങ്ങല്കും വിനിയോഗിച്ചാൽ  അത് സ്മര്യ നേതാക്കളെ  ആദര്ക്കളകും.  പ്രതിമകൾ  യദാർത്ഥത്തിൽ അവരെ അവഹെളിക്കളും   അപഹസിക്കലുമല്ലെ ?  പവപെട്ടവന്നു  പ്രതമികസൌകര്യങ്ങളില്ലാത്ത  നാട്ടിൽ   പരരവ്കൾക്ക്  വിസര്ജിക്കാൻ  സൗകര്യ ഒരുക്കുകയല്ലെ ?
പ്രതിമകൾ  ആരുടെയൊക്കെ  വേണം?  എവിടെയൊക്കെ സ്ഥാപിക്കണം? ജീവിചിചിരുന്നവരുടെ പ്രതിമ  വേണമോ?  സാങ്കല്പിക  കഥപാത്രങ്ങളുടെ വേണമോ?  മുന്മുഖ്യമാന്ത്രിമാരുടെ മാത്രം മതിയോ?  സംസ്ഥനത ,ജില്ല താലുക്ക്  ,ബ്ലോക്ക്‌ ,മുന്സിപളിടി  ,പഞ്ചായത്ത്   തലത്തിൽ  വേണമോ ?   ഇപ്പോഴത്തെ  ജനപ്രതിനിതികളിൽ  ആരെല്ലാം  പ്രതിമകൾ ആവാൻ  ആഗ്രഹിക്കുന്നു?  ആരെല്ലാം പ്രതിമസ്തപനതിനെ  അനുകൂലിക്കുന്നു?
നിയമനിർമനാവശ്യമാണോ?  അതിന്നൊരു   കോര്പോരശൻ  ഉണ്ടാക്കണോതൊഴിലാളി യൂനിയiന് വേണ്ടേ?
പ്രതിമനിര്മാണം പര്സ്ഥിതി പ്രശ്നമുണ്ടാകുമോ?  ഒരന്വേഷന  കംമ്ശ ആവശ്യമുണ്ടോ ?

No comments:

Post a Comment