Friday 5 September 2014

ഓണം ആവുന്നത്ര ആസ്വദിക്കുക ,സന്തുഷ്ടരാകുക
ഓണത്തിൻ  ഉൽക്രിഷ്ടാദർശങ്ങൾ ഉൽകൊള്ളുക
ഉത്സവത്തിൽ ആമൊദത്തൊടെ പങ്കെടുക്കുക
ഉന്മത്തരകാതെയിരിക്കുക,ഉൽസാഹഭരിതരാവുക

ഉണ്മയെ ,നന്മയെ ,പൈതൃകത്തെ     ഓർമിക്കുക,
സത്യം സമത്വം ഉള്ളതു കൊണ്ടു ഓണം പോലെ
എന്ന മലയാളി മനസിൻ സൌന്ദര്യം ആസ്വദിക്കാൻ
ഓണത്തിനു  ദൈവത്തിൻ സ്വന്തം നാട്ടിലേക്ക് സ്വാഗതം

No comments:

Post a Comment