പഠിക്കാനും പരിശ്രമിക്കാനും മനസ്സുണ്ടോ ,ക്ഷമയുണ്ടോ ,എങ്കിൽ അതിന്നത്തെ കാലത്ത് മുന്കാലങ്ങളെ അപേക്ഷിച്ചു ,വളരെ എളുപ്പമാണ് ;അതിനു നമുക്ക് വിവര സാങ്കേതിക ,വിദ്യക്കും ,ഡിറ്റലൈസേഷനും ,ഇന്റർ നെറ്റ് വ്യാപമാക്കിയവർക്കും നന്ദി പറയാം .ഇതെല്ലാം സാധിപ്പിച്ച സർവർക്കും ,സർവ ശക്തനും നന്ദി ഓതാം ഇന്ന് നമ്മുടെ സമാസങ്ങൾ തീർക്കാൻ എത്ര എളുപ്പം കുട്ടികൾക്ക് പഠിക്കാൻ ,ഇന്ന് കാശ് കൊടുക്കാതെ തന്നെ ,പ്രൈവറ്റ് ടൂഷൻ കൂടാതെ തന്നെ ക്ലാസ്സിൽ പറഞ്ഞത് മനസ്സിലായില്ല എന്തങ്കിലും കൂട്ടുകാരിൽ നിന്ന് ചോദിച്ചു മനസിലാക്കാൻ എളുപ്പം ..പാഠ ഭാഗങ്ങൾ കൈമാറാം ഗൂഗിളിൽ തിരയാം ..ഡിക്ഷ്ണറി വേണ്ട .വിശ്വ വിജ്നാന കോശം വേണ്ട .എല്ലാം സൗജന്യമായി നെറ്റിൽ കൂടി ലഭ്യമാണ് യു ടൂബിൽ മിക്ക കാര്യങ്ങളെ കുറിച്ച് ഓഡിയോ ,വീഡിയോ ലഭ്യമാണ് സംശയം കമെന്റ് മുഖേനെ ലഭ്യം .. കൂടാതെ ,ഗൂഗിൾ ലേണിങ് ആപ്പ് മുഖേനെ നെറ്റിൽ കൂടെ കൂടുതൽ പഠിക്കാം സൗജന്യമായി .ഇതിനു പുറമെ എത്രയോ സി ഡി കൾ ,പിന്നെ പെയ്ഡ് ചാനൽ അധ്യാപക ടൂട്ടോറിയലുകൾ ,ഉണ്ട്
പല സർവ കലാ ശാലകളും ,ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ഡിജിറ്റലായി നടത്തുണ്ട് . എൻ സി ആർ ടി ,വിക്ടേഴ്‌സ് ഇഗ്‌നു ,എന്നിവ കൂടാതെ സാധാരണ ടി വി ചാനലുകളും വിദഗ്ധ തൊഴിൽ നിർദേശങ്ങൾ നൽകുന്നതിന് ,വിദ്യാർത്ഥികൾക്കായി ,ക്രമമായി ക്‌ളാസ് നടത്തുണ്ട് .
ഇപ്പോൾ വിവരം കിട്ടാൻ സാധ്യത കൂടി ,ആവശ്യമുള്ളത് മാത്രം കാണാനും കേൾക്കാനുമുള്ള വിവബകമാണ് ആവശ്യം ..അതിന് നിർദേവസങ്ങൾ നൽകാൻ അധ്യാപകരും ,മുതിർന്നവരും തയ്യാറാവുക യാണ് മുഖ്യം .
വിദ്യയുടെ കാര്യത്തിൽ മുതിർന്നവരും ഇന്ന് ശിശുക്കളും അശുക്കളും ആണെന്നത് സത്യം സത്യം അംഗീകരിക്കുക ദുരഭിമാനം വെടിയുക .സത്യത്തിന്നായി നിരന്തരം അടരാടുക ,അതാണ് സത്യാഗ്രഹം .ജിഹാദ് .കർമം ഇബാദത്ത് .പ്രാർത്ഥന പ്രയത്നം
പഠിക്കാനും പരിശ്രമിക്കാനും മനസ്സുണ്ടോ ,ക്ഷമയുണ്ടോ ,എങ്കിൽ അതിന്നത്തെ കാലത്ത് മുന്കാലങ്ങളെ അപേക്ഷിച്ചു ,വളരെ എളുപ്പമാണ് ;അതിനു നമുക്ക് വിവര സാങ്കേതിക ,വിദ്യക്കും ,ഡിറ്റലൈസേഷനും ,ഇന്റർ നെറ്റ് വ്യാപമാക്കിയവർക്കും നന്ദി പറയാം .ഇതെല്ലാം സാധിപ്പിച്ച സർവർക്കും ,സർവ ശക്തനും നന്ദി ഓതാം
ReplyDeleteഇന്ന് നമ്മുടെ സമാസങ്ങൾ തീർക്കാൻ എത്ര എളുപ്പം
കുട്ടികൾക്ക് പഠിക്കാൻ ,ഇന്ന് കാശ് കൊടുക്കാതെ തന്നെ ,പ്രൈവറ്റ് ടൂഷൻ കൂടാതെ തന്നെ ക്ലാസ്സിൽ പറഞ്ഞത്
മനസ്സിലായില്ല എന്തങ്കിലും കൂട്ടുകാരിൽ നിന്ന് ചോദിച്ചു മനസിലാക്കാൻ എളുപ്പം ..പാഠ ഭാഗങ്ങൾ കൈമാറാം
ഗൂഗിളിൽ തിരയാം ..ഡിക്ഷ്ണറി വേണ്ട .വിശ്വ വിജ്നാന കോശം വേണ്ട .എല്ലാം സൗജന്യമായി നെറ്റിൽ കൂടി ലഭ്യമാണ്
യു ടൂബിൽ മിക്ക കാര്യങ്ങളെ കുറിച്ച് ഓഡിയോ ,വീഡിയോ ലഭ്യമാണ് സംശയം കമെന്റ് മുഖേനെ ലഭ്യം ..
കൂടാതെ ,ഗൂഗിൾ ലേണിങ് ആപ്പ് മുഖേനെ നെറ്റിൽ കൂടെ കൂടുതൽ പഠിക്കാം സൗജന്യമായി .ഇതിനു പുറമെ എത്രയോ സി ഡി കൾ ,പിന്നെ പെയ്ഡ് ചാനൽ അധ്യാപക ടൂട്ടോറിയലുകൾ ,ഉണ്ട്
പല സർവ കലാ ശാലകളും ,ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ഡിജിറ്റലായി നടത്തുണ്ട് .
എൻ സി ആർ ടി ,വിക്ടേഴ്‌സ് ഇഗ്‌നു ,എന്നിവ കൂടാതെ സാധാരണ ടി വി ചാനലുകളും വിദഗ്ധ തൊഴിൽ
നിർദേശങ്ങൾ നൽകുന്നതിന് ,വിദ്യാർത്ഥികൾക്കായി ,ക്രമമായി ക്‌ളാസ് നടത്തുണ്ട് .
ഇപ്പോൾ വിവരം കിട്ടാൻ സാധ്യത കൂടി ,ആവശ്യമുള്ളത് മാത്രം കാണാനും കേൾക്കാനുമുള്ള വിവബകമാണ്
ആവശ്യം ..അതിന് നിർദേവസങ്ങൾ നൽകാൻ അധ്യാപകരും ,മുതിർന്നവരും തയ്യാറാവുക യാണ് മുഖ്യം .
വിദ്യയുടെ കാര്യത്തിൽ മുതിർന്നവരും ഇന്ന് ശിശുക്കളും അശുക്കളും ആണെന്നത് സത്യം
സത്യം അംഗീകരിക്കുക ദുരഭിമാനം വെടിയുക .സത്യത്തിന്നായി നിരന്തരം അടരാടുക ,അതാണ്
സത്യാഗ്രഹം .ജിഹാദ് .കർമം ഇബാദത്ത് .പ്രാർത്ഥന പ്രയത്നം