Tuesday 8 September 2015

പ്രാർഥന എന്ന തൊഴിൽ മേഘലയിൽ എത്രയോ പേര് ഉപജീവനം നടത്തുന്നുണ്ട് ?


പ്രവാചന്മാർ എല്ലാ ദേശങ്ങളിലും പല കാലങ്ങളിലായി വന്നിട്ടുണ്ടെന്നാണു മുസ്ലിം വിശ്വാസം അതാണു ഖുറാൻ പറയുന്നത് ആ നിലക്ക് ഭാരതത്തിൽ വന്ന പ്രവാചകന്മാരായിരിക്കാം ശ്രീ കൃഷ്ണനും ,ശ്രീ ബുദ്ധനും ,ശ്രീ രാമനും മഹാ മഹർഷികളും ,മനുവും ,വ്യാസനും ,പതന്മ്ജലിയും മറ്റും അവരെ ആദരം മൂത്ത ഭക്തർ,കവികൾ ,കലാകാരന്മാർ ,കച്ചവടക്കാർ മനപൂർവമായോ ,ആത്മാർത്തമായോ ,നിഷ്കളങ്കമായോ,ദൈവമാക്കി സർവോന്നത പദവി നല്കിയതാകാം അങ്ങനെ അനുമാനിക്കാനെ നിവൃത്തിയുള്ളൂ യേശുവിനെ ദൈവമാക്കിയ പോലെ യേശു തന്നെ പിതാവിന്റെ ഔന്നത്യം പരമാധികാരം പല വിധത്തിൽ ഊന്നി പറഞ്ഞിട്ടും ബൈബിളിൽ വ്യക്തമാക്കിയിട്ടും ,പിതാവിനെ വെല്ലുന്ന ദൈവമാക്കി യേശുവിനെ മാറ്റിയതു പോലെ തന്നെയാവാം ശ്രീ കൃഷ്ണനെയും ,ശ്രീ രാമനെയും ശ്രീ ബുദ്ധനെയും ശ്രീ നാരായണെയും ആൾ ദൈവമാക്കൽ ഒരു പ്രവണതയാണു മുഹമദിനെയും അദ്ദേഹത്തിന്റെ അനുയായികളിൽ ചിലരെയും അതിര് വിട്ടു പ്രവാചകൻ എന്നതിൽ കവിഞ്ഞു ദൈവത്തിന്റെ കഴിവുകൾ ഉള്ള ആൾ ദൈവമാക്കി ആരാധിക്കുന്നത് പോലെ ആൾ ദൈവങ്ങൾ ഉണ്ടാകുന്നതും ഉണ്ടാക്ക പെടുന്നതും നേതാക്കൾ ഉണ്ടാകുന്നത് പോലെ ഉണ്ടാക്കുന്നത് പോലെ ഒരു കച്ചവടമാണ് തന്ത്രമാണ് എല്ലാറ്റിലും സാദൃശ്യം കാണാം കാഴ്ച പല വിധത്തിലാകാം സത്യം കാണാൻ കഴിയട്ടെയെന്നാശിക്കാം അതിന്നായി പ്രാർത്തിക്കാം പ്രവര്ത്തിക്കാം കഴിയുമ്പോലെ കഴിയുന്നിടത്തോളം സത്യമേവ ജയതേ ഓം ശാന്തി സലാം സമസ്ത ലോകോ സുഖിനോ ഭവന്തു പ്രാർഥന എന്ന തൊഴിൽ മേഘലയിൽ എത്രയോ പേര് ഉപജീവനം നടത്തുന്നുണ്ട് ?സമൂഹം വളരെ അധികം സ്വാധീനിക്കപെടുന്ന ഈ മേഘല സർക്കാർ തീരെ അവഗണിക്കുന്നതായി കാണുന്നത് പ്രാർത്ഥന സംഘടിതമായി നടത്തുന്നത് ഇന്ന് വലിയ ഒരു ബിസിനസ് മേഖലയായി മാറിയിട്ടുണ്ട് ഈ മേഘലയിൽ വമ്പിച്ച സാമ്പത്തിക ഇടപാടുകൾ നടക്കുന്നുണ്ടെങ്കിലും അധികാരികൾക്ക് ഈ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അമാന്തം കാണിക്കുന്നതിന്റെ കാരണം എന്താണു ? ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ജന സ്വാധീനമോ ? ഇവരെ മുഷിപ്പിച്ചാൽ ദൈവ കോപം ഉണ്ടാകുമെന്ന വിശ്വാസമോ ? ഈ കച്ചവടക്കാർ എന്ത് വ്യാജ അവകാശ വാദങ്ങളും നടത്തിയാലും പരസ്യ പ്രചാരണങ്ങൾ നടത്തിയാലും അത് ചോദ്യം ചെയ്യാൻ ആരുമില്ല പല വ്യാജ ഡോക്ടര്മാർക്കെതിരെയും നടപടികൾ ഉണ്ടായതായി വാർത്തകൾ കാണാമെങ്കിലും സർവ രോഗ സംഹാരികൾ പരസ്യമായി നിർദെശിക്കുന്ന ,അതിന്നു വേണ്ടി കേമ്പുകൾ സമ്മേളനങ്ങൾ ,രാജ്യാന്തര കണ് വെണ്ഷനുകൽ എന്നിവ നടത്തുന്നതിന്നും എന്തവകാശവാദവുമായി പരസ്യ പ്രചാരണങ്ങൾ നടത്തി ധന സമാഹരണം നടത്തുന്നതിന്നും എന്ത് നിയന്ത്രണമാണുള്ളതു ? ഇതിൽ വിലസുന്ന വ്യാജന്മാർ ആരാണു ?യഥാർത്ത സാമൂഹ്യ സേവകർ എത്രയുണ്ട് ? ഇവരുടെ സെവനത്തിന്നനുസരിച്ച വേതനം ഇവർക്ക് കിട്ടുന്നുണ്ടൊ ? മിതമോ ,അമിതമോ അഹിതമോ?Wednesday, 03 December, 2014 https://plus.google.com/u/0/ http://pmmohamadalis.blogspot.in/

No comments:

Post a Comment