പട്ടിയെയും
പാമ്പിനെയും കൊന്നാൽ ശിക്ഷ കിട്ടും
അവ മനുഷ്യനെ കൊല്ലും
ഇന്നത്തെ പത്രത്തിൽ ക്ലാസിൽ കയറി
കുട്ടിയെ പട്ടി കടിച്ചതായി കണ്ടു ഒരു
വാർഡിൽ എട്ടു പേരെ പട്ടി
കടീച്ചതായും ആന്റി റാബിസ് വാക്സീൻ
കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ കോയമ്പത്തൂരിലേക്ക് പോയെന്നും കണ്ടു പാവം
പശു പട്ടികളെ പോലെ
മനുഷ്യനെ മെക്ക്ക്കെട്ട് കയറില്ല കുറെ കാലം
അവരുടെ കുട്ടികളുടെ പാല് കവർന്നു കുടിച്ചിട്ടും
മാംസത്തിന്നു വേണ്ടി കൊല്ലുന്നതി ൽ
എന്ത് യുക്തിയാ ഭക്തി
യില്ലെങ്കിൽ വേണ്ട എല്ലാറ്റിനും
വർഗീയത മത വൈരം
പറയുന്നവരെ ആരാ നിങ്ങളെ
ഗൗനിക്കുക
ഇതിലൊന്നും ഭക്തിയും യുക്തിയും
ഇല്ല പട്ടിയിറച്ചി
കൊറിയയിലും പാബിരച്ചി ചൈനയിലും
നല്ല ഡിമാണ്ടാ എന്നാ
കെട്ടു കേൾവി
മത്സ്യം പന്നി എന്നിവ കൂടി
നിരൊധിക്കാമല്ലെ അവയും അവതാരങ്ങളല്ലെ പിന്നെ ദൈവ വാഹനംഗളെ
,കാലന്റെ വാഹനത്തെ കൊല്ലുന്നതും ശരിയൊ
ജീവനുള്ള സസ്യത്തെ ധാന്യത്തെ മുട്ട
മുതലായവ നിരോധിക്കാം
മദ്യം മയക്കു മരുന്ന് പലിശ
എന്നിവ നിരോധനം നടക്കില്ല പ്രായോഗികമല്ല
അവ നിയന്തിച്ചാൽ മതി
നല്ല ബുദ്ധിക്കു വേണ്ടി യത്നം
നടത്താം യോഗം ഉണ്ടായാൽ ഭക്തിയും
യുക്തിയും പ്രയൊഗികകമാവും എന്ന് കരുതി കഴിയാം11/3/2015
നമ്മൾ എവിടെ നിന്ന് എന്തിൽ
നിന്ന് വന്നു നമ്മൽക്കുള്ളതെല്ലാം നമ്മുടെ
കഴിവിന്നാൽ ഉണ്ടായതാണോ ?
നമ്മുടെ കഴിവിൽ ,ബുദ്ധിയിൽ
യുക്തിയിൽ അഭിമാനിക്കുന്നതിന്റെ യുക്തി എന്താ
No comments:
Post a Comment