Friday 13 February 2015

വ്യാജ ഡോക്ടറേറ്റുകാരെ കൊണ്ട് നിറഞ്ഞു കേരളത്തിലെ സർവകലാശാലകൾ; എം ജി പി.വി സിയുടെ ഡോക്ട...

വ്യാജ ഡോക്ടറേറ്റുകാരെ കൊണ്ട് നിറഞ്ഞു കേരളത്തിലെ സർവകലാശാലകൾ; എം ജി പി.വി സിയുടെ ഡോക്ട...



വളരെ കുറവ് തസ്ഥികകളുള്ള ഇത്തരം ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനത്തിനു വേണ്ട ജാഗ്രത പുലർത്തുന്നില്ല എന്നല്ലേ ഇത്തരം സംഭവങ്ങൾ എടുത്തു കാണിക്കുന്നത്  ഉന്നത സ്ഥാന മൊഹികൾ ഇത്തരക്കാരായാൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും ? ഇതിന്നൊക്കെ കൂട്ടു നില്ക്കുന്നവരെ നിലക്ക് നിർത്താൻ ഇവിടെ സംവിധാനം ഇല്ലാതെയാണോ ? ഇത് ഇപ്പോൾ തുടങ്ങിയതല്ലോ ? മുബും എത്ര വമ്പൻ സ്രാവുകൾ നിയമ വലയിൽ നിന്ന് രക്ഷ പെട്ടിട്ടുണ്ട് ?  ആരെ വിശ്വസിക്കും ? എന്ത് വിശ്വസിക്കും ? യുക്തി വാദികളെയൊ ? ഭക്തിവാദികളെയൊ ? ഭൌതിക വാദികളെയോ ?

അർഹമായ പ്രതിഫലം ആണ്ടവൻ തന്നെ കൊടുക്കട്ടെ എന്നാശ്വസിക്കാമല്ലേ ?

No comments:

Post a Comment