Thursday, 4 December 2014

word 2

വാക്ക് സ്ഥാനം സന്ദർഭം,ആൾ ,അർഥം
അറിഞ്ഞു ,പ്രയോഗിക്കണം ,ഉപയോഗിക്കണം
വാക്ക് കുറിക്കു കൊള്ളാവുന്നതാകണം
വാക്ക് അർത്ഥം ഉള്ളതാകണം  ,വ്യർത്തമാകരുത്
വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം
വാക്ക് പറഞ്ഞാൽ അത് വെറും വാക്കകരുത്
തെറി വാക്കാകരുത് ,വെറി വാക്കാകരുത്
വാക്കും നാക്കും മാനവന്നനുഗ്രഹം ,  മാനം കാക്കും 

No comments:

Post a Comment