Sunday 3 November 2013

Linux tips: Malayalam Typing

Linux tips: Malayalam Typing

1 comment:

  1. A Why can not Kerala prohibit liquor, if Gujarat can? Kerala is far ahead than Gujarat, in literacy ,development. who oppose prohibition? Religion? Party? Man? women? minority? Majority?
    B why religious leaders ,religious heads, Media do not support prohibition?
    C SIR, Go ahead boldly with Prohibition All who are in future of Kerala, will be behind you ,
    D Philanthropist will help to fill the gap in loss of revenue to state In the long run there will be no loss due to prohibition, as the expenses on law and order ,health will be reduced by prohibition04-09-2014
    2 മദ്യ നിരോധനമോ മദ്യ വര്ജനമോ രണ്ടും കൂടിയോ ?
    നിങ്ങൾ ആരുടെ പക്ഷത്തു ? ഭൂരി പക്ഷത്ത് ? ന്യൂന പക്ഷത്ത് ?
    3 ഭൂരിപക്ഷO മദ്യ നിരോധനം വേണമെന്ന അഭിപ്രായക്കാരാണൊ ?
    4 മദ്യ നിരോധനം വേണമെന്ന് പറയുന്നവർ ന്യൂന പക്ഷമോ ?
    5 മദ്യ നിരോധനം വേണ്ടെന്നു പറയുന്ന മതം എതാണ്?
    6 മദ്യ നിരോധനം വേണ്ടെന്നു പറയുന്ന പാർട്ടി എതാണ്?
    7 പുരുഷന്മാർ മദ്യ നിരോധനം വേണമെന്ന അഭിപ്രായക്കാരാണൊ ?
    8 സ്ത്രീകൾ മദ്യ നിരോധനം വേണമെന്ന അഭിപ്രായക്കാരാണൊ ?
    8 കുട്ടികൾ മദ്യ നിരോധനം വേണമെന്ന അഭിപ്രായക്കാരാണൊ ?
    9 വയസ്സർ മദ്യ നിരോധനം വേണമെന്ന അഭിപ്രായക്കാരാണൊ ?
    9 യുവാക്കൾ മദ്യ നിരോധനം വേണമെന്ന അഭിപ്രായക്കാരാണൊ ?
    10 മദ്യ നിരോധനം നാടിന്റെ നന്മക്കോ ? തിന്മക്കോ?
    11 മദ്യ നിരോധനം നാടിനെ സാമ്പത്തിക മായി തളർത്തുമൊ ?
    12 മദ്യ നിരോധനം കുറ്റ കൃത്യങ്ങൾ കുറയ്ക്കുമോ ? കൂട്ടുമോ ?
    13 മദ്യ നിരോധനം അപകടങ്ങൾ അധികമാക്കുമോ?കുറയ്ക്കുമോ?
    14 മദ്യം എളുപ്പത്തിൽ ലഭ്യമക്കലാണൊ മദ്യ വർജനത്തെ സഹായിക്കുക ?
    15 മദ്യ നിരോധനം മദ്യ വർജനത്തെ സഹായിക്കുമോ ?
    16 മദ്യ നിരോധനം മദ്യ ദുരന്തം ഉണ്ടാക്കുമോ ?
    17 നിയന്ത്രങ്ങൾ നീക്കിയാൽ മദ്യ ദുരന്തം ഉണ്ടാവില്ലേ ?
    18 മദ്യ വർജനം യേശുവിൻറെ കാലം മുമ്പ് നടപ്പിലാക്കി തുടങ്ങിയതല്ലെ?
    19 മദ്യവർജനം മഹാത്മജിയുടെ , നാരായണഗുരുവിന്റെ, കാലം മുതൽ നടപ്പിലാക്കി തുടങ്ങിയതല്ലെ?
    20 മദ്യ നിരോധനം കൊണ്ടു മരുന്നിൽ ചേർക്കുന്ന ,ചേരുന്നമദ്യം നിരോധിക്കപെടില്ല എന്നത് അറിയില്ലേ ?
    21 മദ്യം എന്താണു ? മരുന്നാണോ ?, വിഷമാണോ ?
    22 മദ്യം മനുഷ്യന്നു ഒരു ആവശ്യമായ പാനീയമാനോ?
    23 മദ്യം വിഷമാണ് ,അത് ഉണ്ടാക്കരുത് ,വില്ക്കരുത് ,കുടിക്കരുത്എന്ന് പറഞ്ഞ നാരായണ ഗുരുവിന്റെ അനുയായികളാണൊ നാരയണീയർ
    24 അതോ നടെശൻ മുതലാളികളോ ? വക്കം പുരുശോത്തമാന്മാരോ ?അച്ചുടാനന്ധന്മാരോ ?വിജയന്മാരോ ?സുധീരന്മാരോ ?
    25 മദ്യം നിരോധിച്ചാൽ വിരുന്നുകാർ ,ടൂറിസ്റ്റുകൾ ,വ്യവസായികൾവരുന്നത് കുറയുമോ ?
    26 തൊഴിലാളികളുടെ,പ്രത്യേകിച്ചും അഭ്യസ്ത തൊഴിലാളികളുടെ കാര്യക്ഷമത കുറയുമോ ? മരുന്ന് മദ്യം വിഷം കൊടുക്കാമോ ?
    27 മദ്യ നിരോധനം നടപ്പിലാക്കാൻ പ്രയാസമാണെന്ന് കരുതി അത് വേണ്ടെന്നു വെക്കുന്നത് ശരിയാണോ ?
    മയക്കു മരുന്ന് വ്യപിചാരം കളവു ബലാല്സംഗം സ്ത്രീധനം എന്നിവ സംബതിച്ച നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിഞ്ഞോ ?
    28 ഈ നിയമങ്ങൾ വേണ്ടെന്നു വെച്ചാൽ സര്ക്കാരിന്നു പണം ആവശ്യത്തിലധികംകിട്ടില്ലേ ? വിരുന്നുക്കാർടൂറിസ്റ്റുകൾ നിക്ഷേപകർ കൂടുതൽ വരില്ലേ?
    29 നാടിന്റെ ഭാവിയോ? കുടിച്ചു മദിക്കലൊ ,മരിക്കാലോ മയങ്ങികിടക്കലോ
    ആടി പ്പാടി കൂത്താടലൊ അഭികാമ്യം സമൂഹത്തിനു ?
    30 അച്ചന്മാരും, മൌലവിമാരും, സ്വാമിമാരും കലാകാരന്മാരും സാഹിത്യകാരന്മാരും മറ്റു മാധ്യമ പാർട്ടി നേതാക്കളും എന്താ മൌനം ?
    31 നിങ്ങളുടെ അണികൾ ,അമ്മമാർ സഹോദരി സഹോദരന്മാര് സന്താനങ്ങൾ ചങ്ങാതികൾ എന്നിവര്ക്ക് കുടിക്കാൻ മദിക്കാൻ സാവധാനം മരിക്കാൻ അവസരം നില നിര്ത്താണോ കൂട്ടി കൊടുക്കണോ ?
    32 എല്ലാവരും തോന്നും പോലെ തൊന്നിവാസികളാവroണൊ ?
    33 മദ്യ നിരോധനമോ വർജനമൊ വേണ്ടത് ?04-09-2014
    ഓണം ആവുന്നത്ര ആസ്വദിക്കുക ,സന്തുഷ്ടരാകുക
    ഓണത്തിൻ ഉൽക്രിഷ്ടാദർശങ്ങൾ ഉൽകൊള്ളുക
    ഉത്സവത്തിൽ ആമൊദത്തൊടെ പങ്കെടുക്കുക
    ഉന്മത്തരകാതെയിരിക്കുക,ഉൽസാഹഭരിതരാവുക

    ഉണ്മയെ ,നന്മയെ ,പൈതൃകത്തെ ഓർമിക്കുക,
    സത്യം സമത്വം ഉള്ളതു കൊണ്ടു ഓണം പോലെ
    എന്ന മലയാളി മനസിൻ സൌന്ദര്യം ആസ്വദിക്കാൻ
    ഓണത്തിനു ദൈവത്തിൻ സ്വന്തം നാട്ടിലേക്ക് സ്വാഗതം 06-09-2014 http://pmmohamadali.blogspot.in/

    ReplyDelete