Thursday, 21 April 2016

Hindu Blog: About hindu-blog.com

Hindu Blog: About hindu-blog.com: What is Hindu Blog? Hindu Blog is an online magazine that updates regularly about matters related to Hinduism (like festivals, astrolog...



ആർത്തി അധികമായാൽ ആപത്ത് ,അഹിതം
ആർത്തി അമിത ഭക്ഷണം അകത്താക്കാൻ പ്രേരണ
ആർത്തി അധികമുള്ളവർ ,ആർത്തി ഉള്ളവരെ അറിഞ്ഞു
ആർത്തി അവസാനിപ്പിക്കും അവനവന്റെ
ആർത്തിയാൽ അർഥം കൂമ്പാരം കൂട്ടണോ ?
ആർത്തിയാൽ അനർത്ഥം വിളിച്ചു കൂട്ടണോ ?
ആർത്തിയാൽ വലിച്ച് വാരി തിന്നു കുമ്പ കൂട്ടണോ

അനർത്ഥം  CANDIDATES?

Hindu Blog: About hindu-blog.com

Hindu Blog: About hindu-blog.com: What is Hindu Blog? Hindu Blog is an online magazine that updates regularly about matters related to Hinduism (like festivals, astrolog...

Wednesday, 13 April 2016

നിരോധനമോ ,വർജനമോ വേണ്ടത് ?നിയന്ത്രണമോ ? അതോ എല്ലാമോ


? ഏതായാലും ഉദ്ധേശമാണു മുഖ്യം ,ആത്മാർത്ഥ പ്രവര്ത്ത്നമാണ് മുഖ്യം എതിന്നാണു പ്രാമുഖ്യം ,പ്രാധാന്യം ,പ്രഥമ പരിഗണന എന്നതല്ലേ പ്രധാനം ? നിരോധിച്ചതെല്ലാം പ്രായോഗികമായി എത്ര പ്രാബല്യത്തിൽ ഉണ്ടെന്നല്ലേ പ്രശ്നം ? മയക്കു മരുന്ന് നിരോധിച്ചതല്ലേ ?അഴിമതി നിരോധിച്ചതല്ലേ :?ചൂതാട്ടം നിരൊധി ച്ചതല്ലേ ? സ്ത്രീ ധനം നിരൊധിച്ചതല്ലേ ?ബാല പീഡനം ഗാർഹിക പീഡനം നിരൊധിച്ചതല്ലേ ? വർജനം മതിയോ ? നിയന്ത്രണം മതിയോ ? നിരോധനം മതിയോ ? മതിയാവില്ലോന്നു മാത്രം എല്ലാം വേണം ,വേണമെന്ന നയം വേണം നയം പോരാ ,നയം പോലെ നടപ്പിലാക്കാനാവണം ,സന്മനസ് ,സാമർത്ഥ്യം വേണം സന്നദ്ധത വേണം സൽസ്വഭാവം വേണം സംസ്‌കാരം വേണം സഹകരണം വേണം9/4/2016 മദ്യ നിരോധനം ഭരണ ഘടന മാർഗ നിർദേശക ങ്ങളിൽ ഉള്ളതാണെങ്കിലും ,രാഷ്ട്ര പിതാവ് ആഗ്രഹിച്ചിരുന്നതാണെങ്കിലും ഇത് വരെ ആരും കാര്യമായ നീക്കങ്ങൾ ഒരു നയമെന്ന നിലക്ക് നടപ്പാക്കാൻ ശ്രമിച്ചിട്ടില്ല മദ്യ വർജനം പ്രാവർത്തികമാണൊ മദ്യം ഇഷ്ടാനുസരണം ലഭ്യമാക്കി കൊണ്ട് ? മദ്യ നിരോധനം പ്രായോഗികമല്ലാത്തതിന്നാൽ മദ്യ വർജനം ആണെത്രെ ചിലരുടെ നയം ? വർജനം എല്ലാ മതക്കാരും പറയാൻ തുടങ്ങി കാലമെത്രയായി ?ഇപ്പോൾ മത വിരോധികളും മദ്യ വർജന മതക്കാരായതിൽ സന്തോഷിക്കാം ? ഇനി ഇവിടെ ഏത് നിയമമാണ് പ്രായോഗികമാക്കാൻ പ്രയാസം ഇല്ലാത്തതെന്ന് ഒന്നറിഞ്ഞാൽ കൊള്ളാം എല്ലാറ്റിന്നും വർജനം ആയാൽ മതിയോ ? ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ നല്ലത് എന്തെങ്കിലും അൽപം ശ്രമിക്കുന്നതല്ലേ ?8/4/2016