Thursday, 17 December 2015

സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ?

സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ? സംവരണം വിഷയത്തിൽ ബി ജെ പി മതം മാ റിയോ ? മണ്ഡൽ കമ്മീഷൻ സംവരണം ശുപാർശ ചെയ്തപ്പോൾ ഉണ്ടായിരുന്ന നിലപാട് , ഇപ്പോൾ പാട്ടേൽ സംവരണ സമരത്തിൽ എന്താണു ശരിയായ നിലപാടെന്നു വ്യക്തമാക്കുമോ ? സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ? മതം തിരിച്ചുള്ള കണക്ക് പ്രസിധീകരിച്ച്തിൽ ചില രാഷ്ട്രീയ കക്ഷികൾ ക്ക് വെവലാദിയുള്ളതായി കാണാം മുസ്ലീംകളുടെ വർ ധനനിരക്ക് ഹിന്ദുവിന്റെ വർ ധന നിരക്കിനേക്കാൾ കൂടുതലാണത്രെ എന്താണു യഥാർ ത്ത മുസ്ലിം ഹിന്ദു എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം ജന്മമമോ? കർ മമോ? അവകാശവാദമോ ? ശരിക്കും മത ബോധമുള്ള ധാർ മിക ബോധമുള്ള ഹിന്ധുക്കളുടെയോ ,മുസ്ലീംകളുടെയോ വർ ധന ഉണ്ടാകുന്നുണ്ടോ ? ഉണ്ടെങ്കിൽ യാതൊരു ആശങ്കക്കും അവകാശമില്ല ജാതി പിശാചുകളുടേയും വർ ഗീയ കോമരങ്ങളുടെയും വർ്ധനയാണ് ഭീഷണിയായിട്ടുള്ളത് എന്നാലും എണ്ണത്തെ കുറിച്ചു ആശങ്കയുള്ളവർ എന്ത് കൊണ്ടാണു ഇങ്ങനെ സംഭവിച്ചെന്നു ആരായുന്നത് നല്ലതാണ് ഹിന്ദുവായാലും ,മുസ്ലീമായാലും വർ ധന നിരക്ക് കൂടുതൽ കാണുന്നത് സാമ്പത്തികമായും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലാണു ജനന മരണ നിരക്കുകൾ കൂടുതൽ എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ ആർ ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ അങ്ങനെ നോക്കുമ്പോൾ മുസ്ലീംകൾ ഹിന്ദുക്കളെക്കാൾ സാമ്പത്തികമായും വിദ്യാഭയാസപരമായും പിന്നോക്കം നിൽക്കുന്നതാവണം അവരുടെ എണ്ണത്തിൽ ,ജനന നിരക്കിൽ വർ ധനക്ക് കാരണം ആയതിന്നാൽ അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കു പ്രത്യേക ഊന്നൽ കൊടുത്താൽ അവർ കൂടുതൽ എണ്ണം ജനിക്കുന്നത് നിയന്ത്രണ വിധേയമാകും പിന്നെ മതമാറ്റമാണോ കാരണം എന്ന് പരിശോധിക്കണം അങ്ങനെയാണെങ്കിൽ നിർ ബന്ധ മതമാറ്റം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം അതാണു കാരണമെങ്കിൽ തടയാൻ ഇവിടെ ഇപ്പോൾ തന്നെ നിയമം ഉണ്ടല്ലോ അവ കാര്യക്ഷമമായി നടപ്പിലാക്കണം നിർ ബന്ധ മത മാറ്റമല്ലേ തടയാനൊക്കൂ ഹിന്ദു മതത്തിലെ ജീർണതകളായ ഐത്തം ജാതി ചിന്ത അനാചാരം അന്ധ വിശ്വാസം എന്നിവയാണു മത പരിവർത്തനത്തിന്നു കാരണം എങ്കിൽ അവ ഇല്ലാതാക്കാൻ നവോത്ഥാനം വേണം അതിന്നു ഈ മത സർവെയിൽ ജാതിയും അവരുടെ സാമ്പത്തിക വിദ്യഭാസ നിലവാരത്തെയും കുറിച്ച് അന്വേഷിക്കണം അവയ്ക്ക് പരിഹാരം കാണണം

Wednesday, 9 December 2015

തെരഞ്ഞെടുപ്പാണ് മുഖ്യം

അന്ധ വിശ്വാസങ്ങൾക്ക് അറുതി വരുത്തുക പ്രായൊഗികമോ ?അല്ലെന്നാണ് എന്റെ പക്ഷം എന്ത് കൊണ്ടെന്നാൽ വിശ്വാസങ്ങളെല്ലാം തന്നെ പൂർണമായോ ,ഭാഗികമായോ അന്ധമാണ് എല്ലാ അറിവുകളും ശാസ്ത്രങ്ങളും പരിമിതമാണ് പരിതിയുള്ളതാണു കൂടുതൽ അറിയും തോറും നിലവിലെ വിശ്വസങ്ങൾ മാറ്റം വരാം എന്ന് വെച്ചു നമുക്ക് നിലവിലെ വിശ്വാസങ്ങളെ ഉള്ള വിജ്ട്നാനം അനുസരിച്ചു അന്ധം എന്ന് ചിലതിനെ കാണുകയല്ലേ നിർവാഹമുള്ളൂ അത്തരത്തിലുള്ള ജ്യോതിഷം നിരോധിക്കുന്നത് നല്ലതാണ് കേരള സർക്കാർ അന്ധ വിശ്വാസം നിയന്ത്രിക്കാൻ നിയമം കൊണ്ടു വരുന്നെന്ന് കേട്ടു ചാനലുകളിലെ ജ്യോതിഷ പരിപാടി പോലെ തന്നെ അത്ഭുത മരുന്നുകളുടെ ,പ്രാർത്തനകളുടെ പരസ്യങ്ങളും ഒഴിവാക്കണം ചാനലുകളിൽ മാത്രമല്ല മറ്റു മാധയമങ്ങളിലും
തെരഞ്ഞെടുപ്പാണ് നിർണായകം തെരെഞ്ഞെടുപ്പ് ഒരു തീർപ്പാണു തീർപ്പുകളാണു വിജയ പരാജയങ്ങൾ നിർണയിക്കുന്നത് തീർപ്പുകൾ വിവിധ ഘടകങ്ങൾ കണക്കിലെടുത്തുള്ള ഒരു തീരുമാനം ആണു തീരുമാനം ഒരു പല വിധങ്ങളിൽ , വഴികളിൽ നിന്നനുയോജ്യ ഉത്തമ തെരഞ്ഞെടുപ്പാണ് തർക്കത്തിൽ നിന്നല്ല തീരുമാനങ്ങൾ ഉരുത്തിരിയേണ്ടതു കൃയാത്മ ചർച്ചകളിൽ നിന്നാണു സംവാദങ്ങളിൽ നിന്നാണു സംവാദം വാശിയല്ല തർക്കമല്ല അത് നല്ല വാദമുഖങ്ങളെ വിലയിരുത്തലാണ് അനുകൂല പ്രതികൂല ഘടകങ്ങളെ വീശകലനം ചെയ്യലാണ് വ്യാ ഖ്യാനിക്കലാണു തെരഞ്ഞെടുപ്പാണ് മുഖ്യം ഉചിതമായി തോന്നുന്നതിനെ പുനർ ചിന്ത നടത്തി ഉത്തമമായതിനെ ഉചി തമായതിനെ തെരെഞ്ഞെട്ടുക്കലാണു തെരഞ്ഞെടുപ്പാണ് മുഖ്യം തീർപ്പാണു തീരുമാനങ്ങളാണ എല്ലാം നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പാണ് മുഖ്യം

Sunday, 6 December 2015

മാന്‍ഹോളിലേക്ക്‌ എടുത്തുചാടിയ നൗഷാദ്‌ മണ്ടനെന്ന്‌ കെ.പി ശശികല | mangalam.com

മാന്‍ഹോളിലേക്ക്‌ എടുത്തുചാടിയ നൗഷാദ്‌ മണ്ടനെന്ന്‌ കെ.പി ശശികല | mangalam.comകലകൾക്കും സാഹിത്യത്തിന്നും മത ഭ്രാന്തുണ്ടാകാൻ
പാടില്ല മനുഷ്യത്വം വളർത്തലാകണം അവയുടെ ലക്ഷ്യം
 
അതാണു ഉത്തമ കല സാഹിത്യം സംഗീതം

അപ്പ കഷണത്തിൽ കിട്ടിയതു പോര എന്നു വിണ്ണി  ആർത്തിയോടെ ആർത്തു  വിളിക്കുന്ന മുതലാളിയുടെ ജാതിക്കാർ  നായാടിയെ ,കാട്ടു ജാതിക്കാരെ എത്ര കണ്ട് പരിഗണിക്കും  ദളിതർക്ക് 
കിട്ടിയ സ്ഥാന മാനങ്ങൾ അധികാരം അപ്പ കഷണം എത്ര എന്ന് സ്വന്തം ജാതിക്കാരുമായി
ഒന്ന് താരതമ്യം ചെയ്യുമോ ?

ശ്രീ നാരയണീയർ നടത്തുന്ന സ്ഥാപങ്ങളിൽ
താക്കോൽ സ്ഥാനത്ത് എത്ര ന്യൂന പക്ഷക്കാരുണ്ട് ?എത്ര ദളിതരുണ്ട് എന്നൊന്ന് വ്യക്തമാക്കുമോ
?

മുസ്ലിംകൾ വിദ്യാഭ്യാസ വകുപ്പ് ഭരിച്ച്    കാലം കുറെ കഴിഞ്ഞെങ്കിലും  മുസ്ലിംകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ
സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ എത്ര അന്യ സമുദായക്കാരുണ്ട് എന്നൊന്ന് അന്വേഷിക്കുമോ
നാരയണീയരും നായന്മാരും നടത്തുന്ന സ്ഥാപനങ്ങളിൽ എത്ര ദളിതരുണ്ട് ,മുസ്ലിംകളുണ്ട് എന്നൊന്ന്
വിശകലനം ചെയ്യുമോ /?

താരതമ്യേനെ പട്ടിണി പാവങ്ങളും വിദ്യ
വിഹീനരും ഏതു  സമുദായത്തിലാണ്?
ഭൂരിപക്ഷം ആരാണു അപ്പ കഷണം കൂടുതൽ കിട്ടിയവർ
?
അർഹമായ ഓഹാരിയിലധികം കിട്ടിയവർ   അവർ ന്യൂന പക്ഷം തന്നെ സവർണർ   സംവരണം ആവശ്യമില്ലാത്തവർ  ?