Sunday, 8 November 2015

പിഴ ക്കാത്തവർ ആരുണ്ടീ ഊഴിയിൽ ?

പിഴ ക്കാത്തവർ ആരുണ്ടീ ഊഴിയിൽ ? വാക്ക്\ പിഴക്കാത്തവർ ,വിഴുങ്ങാത്തവർ നാക്ക് പിഴക്കാത്തവർ ,നോക്ക് പിഴക്കാത്തവർ വഴുക്കാത്തവർ ,വഴക്കിടാത്തവർ വീഴാത്തവർ പിഴ ഒടുക്കിയാൽ പഴി ഒഴിഞ്ഞിടാം, പിഴ ഒഴിയുമോ ? പിഴ പറ്റാതെ ,വഴി തെറ്റാതെ കഴിയാൻ കഴിയും വഴി ഓതീടാമോ ? ഒര്ക്കാനായി ഒരു വഴി നേർ വഴി ,നേരിൻ വഴി, നേരം പാഴാക്കാത്ത വഴി

Friday, 6 November 2015

പാഠപുസ്തകങ്ങളിൽ നിന്നും ഉറുദു എഴുത്തുകാരുടെ രചനകൾ ഒഴിവാക്കുന്നു

പാഠപുസ്തകങ്ങളിൽ നിന്നും ഉറുദു എഴുത്തുകാരുടെ രചനകൾ ഒഴിവാക്കുന്നു

gujarath high court, civlcode, muslim law | | Anweshanam

gujarath high court, civlcode, muslim law | | Anweshanam

മതപരമായ ചട്ടക്കൂട് മാനിച്ച് പഠിക്കുന്നവർ മാത്രം ഇവിടെ പഠിച്ചാൽ മതി; മദ്രസയായി തോന്നുന്നുണ്ടെങ്കിൽ അതിൽ അഭിമാനിക്കുന്നുവെന്ന് ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ

മതപരമായ ചട്ടക്കൂട് മാനിച്ച് പഠിക്കുന്നവർ മാത്രം ഇവിടെ പഠിച്ചാൽ മതി; മദ്രസയായി തോന്നുന്നുണ്ടെങ്കിൽ അതിൽ അഭിമാനിക്കുന്നുവെന്ന് ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ

Monday, 2 November 2015

ബീഫ് വിവാദങ്ങളെ പരിഹസിച്ച് മുരളി ഗോപി

ബീഫ് വിവാദങ്ങളെ പരിഹസിച്ച് മുരളി ഗോപി

എന്തിന്
എതിനു  പ്രാധാന്യം നൽകണമെന്ന് നിശ്ചയിക്കാൻ
വിവേകമുള്ള ഭരണാധികാരികളെ നൽകി  കരുണ കാട്ടണേ
കരുണാകര കരുണ നിധിയാം പടച്ച തമ്പുരാനെ