best wishes: manoharlal khattar, beef issue | | Anweshanam: manoharlal khattar, beef issue | | Anweshanamമാധ്യമങ്ങൾ അഭിപ്രായത്തിനു പ്രാധാന്യം കൊടുക്കാതെ സത്യം കണ്ടെത്തി വാർത്തകൾ പ്രസിദ്ധീകരിക്കണം എത്രയോ സംഭവങ്ങളാണ് വാർത്തകളിൽ വരുന്ന പല കാര്യങ്ങളും വാസ്തവമല്ല എന്നതിനു തെളിവായി നിത്യേനെ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്
ഈ കപട അഭിപ്രായ പ്രകടനങ്ങൾ ബന്തപ്പെട്ടവർക്കുണ്ടാക്കു ണ്ടാക്കുന്ന മാന ഹാനി ,മാധ്യമങ്ങളിലെ ഒരു തിരുത്തൽ വാർത്ത കൊണ്ടു ,അല്ലെങ്കിൽ ഒരു ഖേദ പ്രകടനം കൊണ്ടു തീരുന്നതാണോ ? ഇവിടെ ഒരു രാഷ്ട്രത്തെ ആകെ അപമാനിക്കും വിധത്തിൽ അല്ലേ പലരും അഭിപ്രായം പല മാധ്യമങ്ങളിലും രേഖപ്പെടുത്തിയിരുന്നത്
ആയതിനാൽ മാധ്യമങ്ങളും മറ്റു അധികാരികളും പോലീസ് ,മറ്റു അന്വേഷണ ഏജാൻസികളും സത്യം തികച്ചും ബോധ്യമായ ശേഷം മാത്രം വിവരങ്ങൾ പൊതു വേദികളിൽ പരസ്യമാക്കുവാൻ ശ്രദ്ധിക്കണം അതിന്നു വേണ്ടി കേഴുന്നു പൊതു ജനം
Friday, 16 October 2015
Thursday, 15 October 2015
Wednesday, 14 October 2015
ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് മോദി; ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന | Madhyamam
ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് മോദി; ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന | Madhyamamപ്രാധാന മന്ത്രിയുടെ ഖേദ പ്രകടനം വൈകിയതിൻ കാരണം മനസ്സിലായില്ലേ ?അദ്ധേഹം വര്ഗീയ ഫാസിസ്റ്റ് തീവ്രവാദി ശക്തികളുടേ പിടിയിലാണ് ആ കെട്ടിൽ നിന്ന് കെട്ടു പൊട്ടിച്ചു കെട്ടു പാടുകൾ അവഗണിച്ചു ഒന്നും ചെയ്യാൻ അദ്ധെഹത്തിന്നാവില്ലത്രേ ? എനിക്ക് തെറ്റു പറ്റിയോ ? ഞാൻ കരുതിയിരുന്നത് മോഡിജി പ്രാപ്തനായ ഒരു പ്രധാന മന്ത്രിയാണെന്നാണു ? വര്ഗീയ വിഷം ചീറ്റി നാട്ടിലാകെ കലാപം ഉണ്ടാക്കാൻ പ്രസ്താവനകൾ പ്രചാരങ്ങൾ നടത്തുന്നവരെ നിലക്ക് നിർത്താൻ കഴിയാത്ത ,കഴിവില്ലാത്ത ഒരു പ്രാധാന മന്ത്രിയാണ് അദ്ദേഹം എന്ന് സ്വയം തോന്നുന്നു വെങ്കിൽ എന്താണു ചെയ്യേണ്ടതെന്ന് ജനം പറയണോ ?പ്രതിപക്ഷം പറയണോ ? അദ്ദേഹത്തെ പിന്തുണക്കുന്നവർ പുനര് ചിന്തനം ചെയ്യണോ ? ആലോചിക്കൂ
Monday, 12 October 2015
Saturday, 10 October 2015
Labels:
politics,
നേരമ്പോക്ക്
Location:
Guruvayur, Kerala, India
Subscribe to:
Posts (Atom)