Thursday, 17 December 2015
സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ?
Labels:
politics,
society,
നേരമ്പോക്ക്
Location:
Guruvayur, Kerala, India
Wednesday, 9 December 2015
തെരഞ്ഞെടുപ്പാണ് മുഖ്യം
Labels:
politics,
society,
നേരമ്പോക്ക്
Location:
Guruvayur, Kerala, India
Sunday, 6 December 2015
മാന്‍ഹോളിലേക്ക് എടുത്തുചാടിയ നൗഷാദ് മണ്ടനെന്ന് കെ.പി ശശികല | mangalam.com
മാന്‍ഹോളിലേക്ക് എടുത്തുചാടിയ നൗഷാദ് മണ്ടനെന്ന് കെ.പി ശശികല | mangalam.comകലകൾക്കും സാഹിത്യത്തിന്നും മത ഭ്രാന്തുണ്ടാകാൻ
പാടില്ല മനുഷ്യത്വം വളർത്തലാകണം അവയുടെ ലക്ഷ്യം
അതാണു ഉത്തമ കല സാഹിത്യം സംഗീതം
പാടില്ല മനുഷ്യത്വം വളർത്തലാകണം അവയുടെ ലക്ഷ്യം
അതാണു ഉത്തമ കല സാഹിത്യം സംഗീതം
അപ്പ കഷണത്തിൽ കിട്ടിയതു പോര എന്നു വിണ്ണി ആർത്തിയോടെ ആർത്തു വിളിക്കുന്ന മുതലാളിയുടെ ജാതിക്കാർ നായാടിയെ ,കാട്ടു ജാതിക്കാരെ എത്ര കണ്ട് പരിഗണിക്കും ദളിതർക്ക്
കിട്ടിയ സ്ഥാന മാനങ്ങൾ അധികാരം അപ്പ കഷണം എത്ര എന്ന് സ്വന്തം ജാതിക്കാരുമായി
ഒന്ന് താരതമ്യം ചെയ്യുമോ ?
കിട്ടിയ സ്ഥാന മാനങ്ങൾ അധികാരം അപ്പ കഷണം എത്ര എന്ന് സ്വന്തം ജാതിക്കാരുമായി
ഒന്ന് താരതമ്യം ചെയ്യുമോ ?
ശ്രീ നാരയണീയർ നടത്തുന്ന സ്ഥാപങ്ങളിൽ
താക്കോൽ സ്ഥാനത്ത് എത്ര ന്യൂന പക്ഷക്കാരുണ്ട് ?എത്ര ദളിതരുണ്ട് എന്നൊന്ന് വ്യക്തമാക്കുമോ
?
താക്കോൽ സ്ഥാനത്ത് എത്ര ന്യൂന പക്ഷക്കാരുണ്ട് ?എത്ര ദളിതരുണ്ട് എന്നൊന്ന് വ്യക്തമാക്കുമോ
?
മുസ്ലിംകൾ വിദ്യാഭ്യാസ വകുപ്പ് ഭരിച്ച് കാലം കുറെ കഴിഞ്ഞെങ്കിലും മുസ്ലിംകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ
സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ എത്ര അന്യ സമുദായക്കാരുണ്ട് എന്നൊന്ന് അന്വേഷിക്കുമോ
നാരയണീയരും നായന്മാരും നടത്തുന്ന സ്ഥാപനങ്ങളിൽ എത്ര ദളിതരുണ്ട് ,മുസ്ലിംകളുണ്ട് എന്നൊന്ന്
വിശകലനം ചെയ്യുമോ /?
സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ എത്ര അന്യ സമുദായക്കാരുണ്ട് എന്നൊന്ന് അന്വേഷിക്കുമോ
നാരയണീയരും നായന്മാരും നടത്തുന്ന സ്ഥാപനങ്ങളിൽ എത്ര ദളിതരുണ്ട് ,മുസ്ലിംകളുണ്ട് എന്നൊന്ന്
വിശകലനം ചെയ്യുമോ /?
താരതമ്യേനെ പട്ടിണി പാവങ്ങളും വിദ്യ
വിഹീനരും ഏതു സമുദായത്തിലാണ്?
വിഹീനരും ഏതു സമുദായത്തിലാണ്?
ഭൂരിപക്ഷം ആരാണു അപ്പ കഷണം കൂടുതൽ കിട്ടിയവർ
?
?
അർഹമായ ഓഹാരിയിലധികം കിട്ടിയവർ അവർ ന്യൂന പക്ഷം തന്നെ സവർണർ സംവരണം ആവശ്യമില്ലാത്തവർ ?

Thursday, 12 November 2015
Sunday, 8 November 2015
പിഴ ക്കാത്തവർ ആരുണ്ടീ ഊഴിയിൽ ?
Labels:
politics,
society,
നേരമ്പോക്ക്
Location:
Guruvayur, Kerala, India
Friday, 6 November 2015
Monday, 2 November 2015
ബീഫ് വിവാദങ്ങളെ പരിഹസിച്ച് മുരളി ഗോപി
ബീഫ് വിവാദങ്ങളെ പരിഹസിച്ച് മുരളി ഗോപി
എന്തിന്
എതിനു പ്രാധാന്യം നൽകണമെന്ന് നിശ്ചയിക്കാൻ
വിവേകമുള്ള ഭരണാധികാരികളെ നൽകി കരുണ കാട്ടണേ
കരുണാകര കരുണ നിധിയാം പടച്ച തമ്പുരാനെ
എതിനു പ്രാധാന്യം നൽകണമെന്ന് നിശ്ചയിക്കാൻ
വിവേകമുള്ള ഭരണാധികാരികളെ നൽകി കരുണ കാട്ടണേ
കരുണാകര കരുണ നിധിയാം പടച്ച തമ്പുരാനെ
Friday, 16 October 2015
best wishes: manoharlal khattar, beef issue | | Anweshanam
best wishes: manoharlal khattar, beef issue | | Anweshanam: manoharlal khattar, beef issue | | Anweshanamമാധ്യമങ്ങൾ അഭിപ്രായത്തിനു പ്രാധാന്യം കൊടുക്കാതെ സത്യം കണ്ടെത്തി വാർത്തകൾ പ്രസിദ്ധീകരിക്കണം എത്രയോ സംഭവങ്ങളാണ് വാർത്തകളിൽ വരുന്ന പല കാര്യങ്ങളും വാസ്തവമല്ല എന്നതിനു തെളിവായി നിത്യേനെ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്
ഈ കപട അഭിപ്രായ പ്രകടനങ്ങൾ ബന്തപ്പെട്ടവർക്കുണ്ടാക്കു ണ്ടാക്കുന്ന മാന ഹാനി ,മാധ്യമങ്ങളിലെ ഒരു തിരുത്തൽ വാർത്ത കൊണ്ടു ,അല്ലെങ്കിൽ ഒരു ഖേദ പ്രകടനം കൊണ്ടു തീരുന്നതാണോ ? ഇവിടെ ഒരു രാഷ്ട്രത്തെ ആകെ അപമാനിക്കും വിധത്തിൽ അല്ലേ പലരും അഭിപ്രായം പല മാധ്യമങ്ങളിലും രേഖപ്പെടുത്തിയിരുന്നത്
ആയതിനാൽ മാധ്യമങ്ങളും മറ്റു അധികാരികളും പോലീസ് ,മറ്റു അന്വേഷണ ഏജാൻസികളും സത്യം തികച്ചും ബോധ്യമായ ശേഷം മാത്രം വിവരങ്ങൾ പൊതു വേദികളിൽ പരസ്യമാക്കുവാൻ ശ്രദ്ധിക്കണം അതിന്നു വേണ്ടി കേഴുന്നു പൊതു ജനം

Thursday, 15 October 2015
Wednesday, 14 October 2015
ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് മോദി; ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന | Madhyamam
ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് മോദി; ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന | Madhyamamപ്രാധാന മന്ത്രിയുടെ ഖേദ പ്രകടനം വൈകിയതിൻ കാരണം മനസ്സിലായില്ലേ ?അദ്ധേഹം വര്ഗീയ ഫാസിസ്റ്റ് തീവ്രവാദി ശക്തികളുടേ പിടിയിലാണ് ആ കെട്ടിൽ നിന്ന് കെട്ടു പൊട്ടിച്ചു കെട്ടു പാടുകൾ അവഗണിച്ചു ഒന്നും ചെയ്യാൻ അദ്ധെഹത്തിന്നാവില്ലത്രേ ? എനിക്ക് തെറ്റു പറ്റിയോ ? ഞാൻ കരുതിയിരുന്നത് മോഡിജി പ്രാപ്തനായ ഒരു പ്രധാന മന്ത്രിയാണെന്നാണു ? വര്ഗീയ വിഷം ചീറ്റി നാട്ടിലാകെ കലാപം ഉണ്ടാക്കാൻ പ്രസ്താവനകൾ പ്രചാരങ്ങൾ നടത്തുന്നവരെ നിലക്ക് നിർത്താൻ കഴിയാത്ത ,കഴിവില്ലാത്ത ഒരു പ്രാധാന മന്ത്രിയാണ് അദ്ദേഹം എന്ന് സ്വയം തോന്നുന്നു വെങ്കിൽ എന്താണു ചെയ്യേണ്ടതെന്ന് ജനം പറയണോ ?പ്രതിപക്ഷം പറയണോ ? അദ്ദേഹത്തെ പിന്തുണക്കുന്നവർ പുനര് ചിന്തനം ചെയ്യണോ ? ആലോചിക്കൂ
Monday, 12 October 2015
Saturday, 10 October 2015
Labels:
politics,
നേരമ്പോക്ക്
Location:
Guruvayur, Kerala, India
Saturday, 26 September 2015
ബലി പെരുന്നാൾ ചിന്തകൾ
Labels:
society,
നേരമ്പോക്ക്
Location:
Guruvayur, Kerala, India
Wednesday, 23 September 2015
Tuesday, 8 September 2015
പ്രാർഥന എന്ന തൊഴിൽ മേഘലയിൽ എത്രയോ പേര് ഉപജീവനം നടത്തുന്നുണ്ട് ?
Labels:
politics,
society,
നേരമ്പോക്ക്
Location:
Guruvayur, Kerala, India
Tuesday, 30 June 2015
സ്നേഹിക്കുന്നത് എൻ കടമ ,നിർവഹിക്കുമ്പോൾ സംതൃപ്തി
Labels:
politics,
society,
നേരമ്പോക്ക്
Location:
Thaikkad, Kerala, India
Friday, 22 May 2015
ഇന്റര്‍നെറ്റ് സമത ; സൈബറിടങ്ങള്‍ സമരതീഷ്ണമാകണം
ഇന്റര്‍നെറ്റ് സമത ; സൈബറിടങ്ങള്‍ സമരതീഷ്ണമാകണംആളൊരു കത്തിയാ വേഷം കത്തിയല്ലെങ്കിലും
ഭാഷ കത്തിയാണ് ,വാക്ക് വാക്കത്തിയേക്കാൾ
കത്തിയാണ് ,മൂർച്ചയുള്ള കത്തിയാണ് ,ചില
കത്തികൾ കുത്താൻ ഉപയോഗിക്കാറുണ്ടല്ലോ?
കത്തികൾ കാട് വെട്ടി തെളിക്കാനും കൊള്ളാമല്ലോ ?
കത്തികൾ ജീവൻ നശിപ്പിക്കാൻ കൊള്ളാമല്ലോ ?
കത്തികൾ ജീവൻ നില നില നിർ ത്താനും കൊള്ളാമല്ലോ ?
കത്തികൾ എന്ത് പിഴച്ചു ?കത്തികൾ ഉപകരണങ്ങളല്ലേ ?
കത്തികൾ ഉപകാരവും ഉപദ്രവങ്ങളും ഉള്ള തല്ലേ?
കത്തികൾ ഉപയോഗിക്കുന്നവരെ അനുസരിക്കുന്നല്ലെയുള്ളൂ
കത്തികൾ ഉപയോഗിക്കൂ ,നന്മക്കായ് തിയ്യത് നീക്കാനായ്
വാക്കുകൾ ഉപയോഗിക്കൂ നന്മക്കായ് തിയ്യതിന്നെതിരായ്
വാക്കുകൾ കുത്ത് വാക്കാകരുത് ,കൊത്തി വാക്കാകരുത്
വാക്കുകൾ നല്ലതാവട്ടെ ,നല്ലതിനാവട്ടെ നന്മ വളർത്താനാകട്ടേ
വാക്കുകൾ സാർഥതകമാകട്ടേ , സഫലമാകട്ടെ ,സത്യമാകട്ടേ

Thursday, 21 May 2015
Wednesday, 20 May 2015
ഏറ്റവും പ്രതികാര മനോഭാവം ഉള്ള ജീവി മനുഷ്യനാണോ ?
KNOWLEDGE AND EXPERIENCE
Thursday, 14 May 2015
മനുഷ്യ മനസ്സും സമൂഹവും
Tuesday, 12 May 2015
ദൈവം ഒന്നല്ലേയുള്ളൂ നല്ലതെല്ലാം പേരുകൾ അവന്റെയല്ലേ
Tuesday, 5 May 2015
best wishes: ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും
best wishes: ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും: ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും അഴിമതിയുടെ ആഴവും പരപ്പും സംകൾപ്പിക്കാൻ പോലും സാധ്യമല്ലാത്ത വിധം നടക്കുന്നു വളരുന്നു ഇതിനു...
ബന്ധങ്ങൾ
,എന്തെല്ലാം? എങ്ങനെയെല്ലാം ? എവിടെയെല്ലാം ?
,എന്തെല്ലാം? എങ്ങനെയെല്ലാം ? എവിടെയെല്ലാം ?
ബന്ധങ്ങൾ
,ബന്ധ നങ്ങളോ ?കെട്ടുകളോ ? കെട്ടുപാടുകളോ
?
,ബന്ധ നങ്ങളോ ?കെട്ടുകളോ ? കെട്ടുപാടുകളോ
?
വിശുദ്ധ ബന്ധങ്ങൾ, വിവാഹ ബന്ധങ്ങൾ, അവിശുദ്ധ
ബന്ധങ്ങൾ,
ബന്ധങ്ങൾ,
വിവാഹേതര ബന്ധങ്ങൾ, അഹിത ബന്ധങ്ങൾ,കെട്ട ബന്ധങ്ങൾ
രക്ത ബന്ധങ്ങൾ,കെട്ടു ബന്ധങ്ങൾ,വിവാഹ ബന്ധങ്ങൾ
സുഹൃത്ത് ബന്ധങ്ങൾ,സ്വകാര്യ ബന്ധങ്ങൾ,പൊതു ബന്ധങ്ങൾ
താത്കാല ,സൌകര്യ ബന്ധങ്ങൾ ,സ്ഥിര
ബന്ധങ്ങൾ
ബന്ധങ്ങൾ
കെട്ടുറപ്പുള്ള
ബന്ധങ്ങൾ,അറപ്പുളവാക്കും,കെട്ട ബന്ധങ്ങൾ
ബന്ധങ്ങൾ,അറപ്പുളവാക്കും,കെട്ട ബന്ധങ്ങൾ
ബന്ധങ്ങൾ നില നിൽക്കാൻ
ഇടപാടുകൾ,ഇടപഴകലുകൾ
ഇടപാടുകൾ,ഇടപഴകലുകൾ
ബന്താവരുത്
,ബന്ധങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കണം
,ബന്ധങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കണം
ബന്ധങ്ങൾ ബന്ധ പെടലുകൾ , തുടർന്നു കൊണ്ടേ ഇരിക്കണം
തുടർന്നു കൊണ്ടേ ഇരിക്കണം സദാ
സത് ബന്ധങ്ങൾ
സത് ബന്ധങ്ങൾ
ഇടപാടുകൾ,ഇടപഴകലുകൾ ഇന്നെത്ര എളുപ്പം
സാങ്കേതിക
വിദ്യ തൻ സമ്മാനം
സൗഹൃദം നിലനിർത്താൻ
വിദ്യ തൻ സമ്മാനം
സൗഹൃദം നിലനിർത്താൻ
ഇടർച്ച പറ്റാനും പാളിച്ചകൾ പറ്റാനും
എന്തെളുപ്പം
എന്തെളുപ്പം
ഇടങ്ങേറുകൾ
പറ്റാതെ നോ ക്കാനെളുപ്പമല്ലെന്നതും
ഓർക്കണം
പറ്റാതെ നോ ക്കാനെളുപ്പമല്ലെന്നതും
ഓർക്കണം
സംസാരങ്ങൾ
സമ്പർക്കങ്ങൾ സംഭാഷണങ്ങൾ സൂക്ഷിക്കണം
സമ്പർക്കങ്ങൾ സംഭാഷണങ്ങൾ സൂക്ഷിക്കണം
സൗഹൃദങ്ങൾ,ബന്ധങ്ങൾ നില നിർത്താൻ സൂക്ഷിക്കണം6/5/2015
ബന്ധങ്ങൾ ,എന്തെല്ലാം? എങ്ങനെയെല്ലാം ? എവിടെയെല്ലാം ?
Sunday, 3 May 2015
തൊഴിൽ ചെയ്യുന്നതെന്തിന്നു വേണ്ടി ?
Saturday, 2 May 2015
ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും
Friday, 1 May 2015
Life Lessons for Success | Bignewslive.com
Life Lessons for Success | Bignewslive.com
എല്ലാവർക്കും അറിയാവുന്നതും ,എനാൽ പലപ്പോഴും നിസ്സാരമെന്നു കരുതി തള്ളുന്നചില കാര്യങ്ങൾ മറക്കാതിരിക്കാൻ ,ആലോചിക്കാൻ
എല്ലാവർക്കും അറിയാവുന്നതും ,എനാൽ പലപ്പോഴും നിസ്സാരമെന്നു കരുതി തള്ളുന്നചില കാര്യങ്ങൾ മറക്കാതിരിക്കാൻ ,ആലോചിക്കാൻ
Monday, 27 April 2015
Bayt.com wins twice at SME Advisor Stars of Business Awards 2011 - Bayt.com
Bayt.com wins twice at SME Advisor Stars of Business Awards 2011 - Bayt.com
WORK IS WORSHIP THE WORDS OF GOD SAY THAT ALL ARE CREATED TO WORSHIP GOD GOD WILL NOT GET ANY THING FROM YOUR WORK OR WORSHIP SO THE BENEFICIARY IS THE WORSHIPER WHO GET THE JOY OF HEAVEN THE WORSHIP KEEP AWAY FROM DEVILS AND EVILS AND DIRTY THINGS WHICH IN TURN HELP TO HAVE A HEALTHY LIVING HEALTH IS WEALTH WHICH LEAD TO WELL BEING OF ALL INDIVIDUAL ,BEING A PART OF SOCIAL BODY ,ALL INDIVIDUALS ARE TO BE HEALTHY FOR SOCIAL WELL BEING

വിമര്‍ശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത് മാടമ്പിത്തരം; സത്യന്‍ അന്തിക്കാടിനെതിരെ ഡോ. ബിജു | mangalam.com
വിമര്‍ശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത് മാടമ്പിത്തരം; സത്യന്‍ അന്തിക്കാടിനെതിരെ ഡോ. ബിജു | mangalam.com
ശൈശവ സഹജ സ്വഭാവങ്ങൾ എല്ലാ അവസ്ഥയിലും സർവരിലും കാണാമെങ്കിലും അത് നല്ലതാണെങ്കിൽ ആവാം കളങ്കം ഇല്ലാത്ത സ്നേഹം, ജിട്നാസ , തമാശകൾ ,എല്ലാം എളുപ്പത്തിൽ മറക്കാനും പൊറുക്കാനും കഴിയുക ,ആസ്വദിക്കുക എന്നിങ്ങനെയുള്ള ഏതവസ്ഥയിലും നല്ലതാവാം
എന്നാൽ വാശി ദുശ്ശാഡ്യം ,അമിത സ്വാർത്ഥസ്വഭാവം ഭാവിയും ഭവിഷ്യത്തും ചിന്തിക്കാത്ത പ്രവർത്തികൾ ,അനവസരത്തിൽ കരയുക ,അട്ടഹസിക്കുക ബഹളം വെക്കുക ,മറ്റുള്ളവരുടെ വിചാരം ,വികാരം എന്നിവ മാനിക്കാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവം മുതിർന്നവർ കാണിക്കുമ്പോൾ അതിനെ അപക്വമായോഅഹമതി താന്തോന്നിത്തം,മാനസിക ദൌർബല്യം ,മാനസിക വൈകല്യം എന്നിങ്ങനെയേ മറ്റുള്ളവർ വിലയിരുത്തുകയുള്ളൂ
ആയതിന്നാൽ സ്വയവും സ്വന്തക്കാരുടെയും സ്നെഹിതരുടെയും സ്വഭാവം പെരുമാറ്റം ഇടക്കിടെ അവലോകനം ചെയ്തു അവശ്യ സംസ്കരണം നടത്തുന്നത് ജീവിതം സംത്രുപ്തവും സന്തോഷകരവും ആക്കുന്നതിന്നുപകരിക്കും അതിന്നു ഉപകാര പെടണം നിത്യ പ്രാർഥനയും ഉപവാസവും ധ്യാനവും തീർതാടനവും ഉല്ലാസ യാത്രകളും
ജീവിത യാത്ര ശുഭമാക്കാൻ ഇത്തരം ഒരു ശീലം വളർത്തിയെടുക്കുന്നത് നല്ലതായിരിക്കും

Saturday, 25 April 2015
പിന്നെആരാ ഭിന്ന ശേഷിക്കാരല്ലാത്തത്?
Monday, 20 April 2015
അറിയുന്നവർ അറിയിക്കുക
Wednesday, 8 April 2015
ഹർത്താൽ ചരിത്രപരമായ ഒരു ഭൌതിക വൈരുദ്ധ്യം
Wednesday, 1 April 2015
DISABLITY
Monday, 30 March 2015
അടിമത്വം അമിതത്വം അത്ഏതു കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ
അടിമത്വം അമിതത്വം അത്ഏതു കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ
p m mohamadali - Google+
p m mohamadali - Google+
http://blog.manoramaonline.com/httppmmohamadaliblogspotin
ബെറ്റും വാദ് വെപ്പും
ചൂത് കളിയും ക്രികറ്റു കളിയും
കളിയോ ?/കച്ചവടമോ
? നേരമ്പോക്കോ?നേരം കളയലോ
സംസ്കാരമോ ?സംസ്കാരം
പരിഷ്കരിക്കലോ ?സമന്വയമോ?
അടിമത്വമോ ?അടിമ സംസ്കാരത്തിൻ
ബാക്കി പത്രമോ ?
ക്രിക്കറ്റാണു ഭാരതത്തിനു
ലോക കായിക മേളകളിൽ
കാര്യമായ നേട്ടം കൊയ്യാൻ
കഴിയും കായികാഭ്യാസം
ക്രിക്കറ്റിന്നു രാജ്യം
നല്കും പ്രാധാന്യം കുത്തകകളെ
പ്രോത്സാഹിപ്പിക്കാനോ
?സാമാന്യ ജനങ്ങൾക്ക് ഉന്മേഷം
ഉത്തേജനം ,സന്തോഷം,
നല്കാനോ, സംസ്കാരം, വളർത്താനൊ?
ഉപകരിക്കുക ? രാജ്യ
സംസ്കാരത്തിനു ,കാലാവസ്ഥക്ക്
ഉചിതമോ ? ഉത്തമമോ
?ഉരിയാടാമോ ഉത്തമ കളിയേത് ?
ക്രിക്കറ്റ് കളിയുടെ
നേട്ട കോട്ട വിശകലനം നടത്തിയാൽ കിട്ടുന്നെന്താണു ?
ആർക്കാണ് നേട്ടം
?കുറെ കുത്തക കമ്പനിക്കാർക്ക്,പരസ്യക്കാർക്കു,അല്പം കളിക്കാർക്ക്,അല്പം അരങ്ങും കോപ്പും
ഒരുക്കുന്നവർക്ക് വാദു വെപ്പുകാർക്കു,ക്രിക്കറ്റ് ആയി ബന്ധപ്പെട്ട ക്ലബ് അസോസിയേഷൻ ഭാരവാഹികൾക്ക് പരിശീലകർക്കു ചുരുക്കം ആസ്വദർക്കു അല്ലാതെ?
i will try to comply the rules and regulations
of the group Concerned authorities will watch the compliance and do what they
deem fit Tolerance is a good so also discipline None is perfect we may try to
avoid draw backs
ക്രികറ്റിന്നായി ചിലവഴിക്കുന്ന
ആളിന്നും അർത്ഥതിന്നും അനുസരിച്ചു സമയത്തിന്നും സംബത്തിന്നും തക്ക ഗുണം നമ്മുടെ നാട്ടിന്നു
,സംസ്കാരത്തിനു ലഭിക്കുന്നുണ്ടോ എന്ന് പഠനങ്ങൾ നടന്നിട്ടുണ്ടോ ?
ഇതൊരു ഗവേഷണം അർഹിക്കുന്ന
വിഷയമല്ലേ ?
ക്രിക്കടിന്നു അമിത
പ്രാധാന്യം നമ്മുടെ മാധ്യമങ്ങൾ നല്കുന്നില്ലേ ?
ആകാശ വാണി ,ദൂര ദർശൻ
മുതലായവ പോലും ഉപകാര പ്രദമായ വാർത്ത ,വിദ്യാഭ്യാസ പരിപാടികൾ ഒഴിവാക്കി ക്രിക്കറ്റ്
കമന്ററി പ്രക്ഷേപണം ചെയ്യുന്നത് വെറും സാമ്പത്തികം
നോക്കിയാണോ ?
ക്രികറ്റ് ഒരു സാമ്രാജ്യത്ത
,സാമ്പത്തിക സാംസ്കാരിക അധിനിവേഷത്തമല്ലെ കാഴ്ച്ച വെക്കുന്നത് ?
ക്രിക്കറ്റ് പണക്കാരുടെ
,പണം കൊണ്ടു കളിക്കുന്നവരുടെ പണിയില്ലാത്തവരുടെ കളിയല്ലേ ? പണി ചെയ്തു ജീവിക്കുന്നവരെ
മോഹിപ്പിച്ചു ,പണി ഉപേക്ഷിച്ചു കളി കാണാനും കളിയെ കുറിച്ചു വാദ പ്രദിവാദം നടത്തി സമയം
കളയാനും ജനങ്ങളിൽ അമിത ആവേശം ഉണ്ടാക്കുന്ന ഒരു മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള സാംസ്കാരിക
അധിനിവേശ ശ്രമം ഇല്ലെന്നു പറയാനൊക്കുമോ ?
ഈ കളി നമ്മുടെ കാലാവസ്ഥക്ക്
യോജിച്ചതാണോ ?
ഈ കളി ബ്രിട്ടീഷ്
ആധിപത്ത്യത്ത്തിന്റെ അവശിഷ്ടമല്ലെ?ബ്രിട്ടീഷ്
ഭരണം നിലനിന്നിരുന്ന സ്ഥലങ്ങളിൽ മാത്രമല്ലേ ക്രിക്കടിന്നു അമിത പ്രാധാന്യം ലഭിക്കുന്നുള്ളൂ
?
മറ്റു കായിക മത്സരങ്ങളെക്കാൾ
,കളികളെക്കാൾ ക്രികടിന്നു അമിത പ്രാധാന്യം ലഭിക്കുന്നില്ലേ ?
ഇത്രയും പ്രാമുഖ്യവും
പ്രോത്സാഹനവും അർഹിക്കുന്ന എന്ത് മേന്മയാണ് ക്രികടിന്നു മറ്റുള്ളവയെ താരതമ്യം ചെയ്യുമ്പോൾ
ഉള്ളതു ?
ക്രികടിനെ വിമർശിക്കുന്നവർ
നവ യുവ സംസ്കാരത്തിനു പൊരുപ്പിക്കുവാൻ പറ്റാത്തവർ എന്ന ഒരു അവബോധം സൃഷ്ടിക്കും lവിധത്തിൽ
പരസ്യ പരചരണങ്ങൾ കൊടുബിരി കൊള്ളുന്ന കാഴ്ച നാട്ടിന്നു ഗുണമോ ?
ഇത്രയും സമയവും സമ്പത്തും
ചിലവഴിക്കാൻ ആർക്കു കഴിയും ?
ആർഷ ഭാരതം അത്രയ്ക്ക്
വളർന്നോ?ആദിവാസികളും പല വിത അടിമത്വങ്ങളും സഹിക്കുന്ന ഭാരതം ഈ സംസ്കാരവും സഹിക്കും
മതേതര സെക്കുലർ സംസ്കാരം
വിജയിക്കട്ടെ അടിമത്വം അമിതത്വം അത്ഏതു കാര്യത്തിലായാലും
കളിയിലായാലും തുലയട്ടെ30/3/2015
Sunday, 29 March 2015
മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി ചിന്തിച്ചാലോ
ശുചിത്വത്വത്തിന്നു ,ശുദ്ധിക്കു വളരെയധികം പ്രാധാന്യം നല്കുന്ന മതമാണ് ഇസ്ലാം എന്നതിൽ ആർക്കും തർക്കം ഉണ്ടാക്കാൻ സാധ്യതയില്ല
ശുചിത്വം ഒരു ശീലമാണു ,സംസ്കാരമാണ് ശീലങ്ങൾ ചെറുപ്പം മുതൽക്കു ശീലിക്കെണ്ടതാണു അതൊരു ശീലമാക്കേണ്ടതാണു ശുചിത്വം വ്യക്തികവും സാമൂഹ്യവുമായ ഒരാവശ്യമാണു
മുസ്ലീങ്കൾ ശുചിത്വം മദ്രസകളിൽ ,സിലബസിൽ ,മുഖ്യ വിഷയമായി പഴയ കാലം മുതൽക്കു തന്നെ ഉൽപ്പെടുത്തിയിട്ടും ഉണ്ട് എങ്കിലും മുസ്ലിം സാമാന്യ ജനതയിൽ മറ്റു സമുദായങ്ങളെ അപേക്ഷിച്ചു കൂടുതൽ ശുചിത്വം ,വൃത്തി കാണപ്പെടാത്ത ത്തിന്റെ കാരണം എന്താണു ?
മുസ്ലീംകൾ നിത്യവും അഞ്ചു നേരമെങ്കിലും അംഗ ശുദ്ധി വരുത്തുന്നവരല്ലേ ? അംഗ ശുദ്ധിക്കു മുംബ് ദന്ത ശുദ്ധിയും ,അഴുക്കുകളും ,മെഴുക്കുകളും ഒഴുക്കി കളയാരില്ലേ? അംഗ ശുദ്ധിയും ,ദേഹ ശുദ്ധിയും ശാരീരിക ശുധ്ധിയോടൊപ്പം മാനസിക ,ആത്മീയ ശുദ്ധിയും ഉദ്ധേശിച്ചല്ലേ നിർവഹിക്കുന്നത്?
എന്നിട്ടും മറ്റുള്ളവർക്കു മാതൃകയായ ഒരു ഉത്തമ സമുദായം ആയി ഇസ്ലാം വളരുന്നില്ല
ഇസ്ലാമിന്റെ സത്ത ഒരു സമുദായത്തിന്റെ ,വിഭാഗത്തിന്റെ കുത്തകയല്ല നന്മ ആര് പ്രവർത്തിച്ചാലും അത് ഇസ്ലാമികമാണു അത് മുസ്ലീംകൾ ഏറ്റെടുക്കേണ്ടതാണു പ്രോത്സാഹിപ്പിക്കേണ്ടതാണു സ്വച്ച ഭാരത് പുതിയ പദ്ധതിയല്ല എങ്കിലും അതിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഒരു മഹത് ,സത്കർമമാണു
പതഞ്ജലി മഹര്ഷി യോഗ യുടെ മുൻബ് ശാരീരിക ,മാനസിക ,ആത്മീയ ശുധ്ധിയുടെ ആവശ്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട് യോഗാഭ്യാസം ഉപകാരപ്രദമാകണമെങ്കിൽ നിഷ്ടയോടെ കൃത്യ നിഷ്ടയോടെ അനുഷ്ടിക്കണം എങ്കിലത് ആരോഗ്യത്തിനു സാമൂഹ്യമായും വയ്ക്തികതമായും നന്മ ചെയ്യും
നിത്യ നമസ്കാരം ഒരു നല്ല ശീലമാണു അതും ഒരു യോഗാഭ്യാസംu പോലെ നിഷ്ടയോടെ കൃത്യമായി അനുഷ്ടിച്ചാൽ ശാരീരിക ,മാനസിക ,ആത്മീയ ഉണർവുണ്ടാകും ആനന്ദ ലബ്ധി ലഭിക്കും
അത് കൊണ്ടാണു ഇസ്ലാം സനാധന ധർമമാണെന്നു എന്ന് പറയുന്നത് ഇസ്ലാം മത പ്രകാരം എല്ലാ സ്ഥലങ്ങളിലും പ്രവാചകർ വന്നിരുന്നു ,അവരെയെല്ലാം ഇസ്ലാം അമ്ഗീകരിക്കുന്നും ഉണ്ടല്ലോ
ഇസ്ലാം വിഭാവനം ചെയ്യും വിധം പൊതു ശുദ്ധീകരണത്തിന്നു സംവിധാനങ്ങൾ വളരട്ടെ
മുസ്ലിം പള്ളികളിലെ പോലെ എല്ലാ പൊതു ഇടങ്ങളിലും ശുദ്ധീകരണ സംവിധാനങ്ങൾ ,അമ്പലത്തിലും ,മറ്റു ആരാധനാ ആലയങ്ങളിലും ഉണ്ടാകട്ടെ അമ്പല കുളങ്ങളെ ,മുസ്ലിം പല്ലികളികളിലെ സംവിധാനങ്ങൾ
ജാതി മത ലിംഗ വ്യത്യാസം കൂടാതെ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ
ശാരീരിക മാനസിക ശുധ്ധിയെയും,ശുചിത്വത്തിന്റെയും സാമൂഹ്യ ,വ്യക്തിഗത പ്രസക്തിയും അവയുടെ പരസ്പര ബന്ധത്തിന്നെയും ഊന്നി പറയാനാണ് ഞാൻ ഉദ്ധേശിച്ചത് പ്രായോഗിക തലത്തിൽ നമസ്കാരവും ,യോഗയും മറ്റും അത് കൊണ്ടു ഉദ്ധേശിച്ച ഫലം തരാത്തത്തിന്റെ കാരണം അവ ഒരു ശീലം ,ഒരു ആചാരം ,ഒരു അനുഷ്ടാനം ,ചടങ്ങ് എന്ന നിലക്ക് ആത്മാർഥത ഇല്ലാതെ ,കൃത്യ നിഷ്ടയില്ലാതെ ,പൊരുളറിയാതെ ചെയ്യുന്നതിന്നാലാണു
അമ്പലങ്ങളും പള്ളികളും അടുത്തടുത്ത് ,കവലകൾ തോറും കാണാം എങ്കിലും ,കൂണു പോലെ എണ്ണത്തിൽ അധികരിക്കുന്നെങ്കിലും അവ വേണ്ടും വിധം വിനിയൊഗിക്കപ്പെടുന്നില്ല അമ്പലങ്ങളും പള്ളികളും പൊതു സ്വത്താണ് അവ എല്ലാവർക്കും ഉപകാര പ്രദമാകണം അവയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിവിധ മതങ്ങളും വിശ്വാസങ്ങളും അനുസരിച്ചു വ്യത്യസ്തമാണ് എങ്കിൽ കൂടി ശുചിത്വം ,ശൗച്യാലായ സൗകര്യം ,വിശ്രമ സൗകര്യം എന്നിവ അമ്പലത്തിലെ ആയാലും ,പള്ളിയിലെ ആയാലും എല്ലാവർക്കും ആണ്‍ പെണ് വ്യത്യാസമില്ലാതെ ഉപയോഗിക്കാമെന്ന ഒരു രീതി ,സംസ്കാരം വളര്ത്തി എടുത്താൽ അത് പൊതു വിശ്രമ ,ശൗച്യാലയ സൗകര്യം കുറവാനെന്നതിന്നു ഒരു ചെറിയ പരിഹാരമാകും വേണമെങ്കിൽ ഒരു ചെറിയ തുക കാണിക്ക ആയി സ്വീകരിക്കുകയുമാകാം
അമ്പലങ്ങള്ക്കും പള്ളികൾക്കും മുടക്കുന്ന തുകക്ക് ഒരു സാമൂഹ്യ നേട്ടവും ആയി കാണാം പരിസരവും അത്തരം സൗകര്യങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുന്നത് ഒരു ആരാധന ആക്കി മാറ്റാം മുട്ടു കുത്തുന്നതിന്നും ഉരുളുന്നതിന്നും പകരം പൊതു സ്ഥലം വൃത്തിയാക്കൽ യത്നം എന്ന ആചാരം ,അനുഷ്ടാനം
മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി ചിന്തിച്ചാലോ
Subscribe to:
Posts (Atom)