Monday, 29 September 2014

ഇന്നത്തെ പത്രത്തിൽ  ഗുരുവായൂരിലെ   പാർകീലെ   ഗാന്ധി  പ്രതിമയെ  സംരഷിക്കനമെന്നു  പലരും  ആവശ്യപ്പെട്ടതായി  കണ്ടു . പ്രതിമകൾ sthapikkunnavannavar thanne avaye samrakshikkuvanum  nadapadikal sweekarikkanmennu   അപേക്ഷിക്കുന്നു.
പോയ വാരത്തിൽ പത്രങ്ങളിൽ  വന്ന ചില വാർത്തകളാണ്    ലേഖനത്തിനു  കാരണം .  നരേന്ദ്ര മോഡി  സർദാർ വല്ലഭായി പാട്ട്ടെലിന്റെ പ്രതിമ സ്ഥാപിക്കാൻ അമ്ര്താനന്തയിയിൽ നിന്ന്  ഇരുമ്പ്  സ്വീകരിക്കുന്നു. സോണിയാജി   മുന് മുഖ്യമന്ത്രി ആര.ശങ്കറിന്റെ  പ്രതിമ അനാചാദനം ചെയ്യുന്നു, ചാലകുടിയിൽ പനമ്പിള്ളി    ഗോവിന്ത്ട മേനോന്റെ  പ്രതിമ  എവിടെ സ്ഥാപിക്കണമെന്ന്  തീരുമനമാകാതെ  പറമ്പിൽ  കിടന്നു  നശിക്കുന്നു, തിരുവനതപുരത്ത്  ജയിൽവാസി ഗാന്ധി പ്രതിമ ഉണ്ടാക്കുന്നു .  
iപ്രതിമയുനടക്കാനായി സംസ്ഥാന സര്ക്കാര് 25 ലക്ഷം രൂപ  അനുവതിച്ചു.
എന്തിനാണിങ്ങനെ  പ്രത്മകൾക്കു വേണ്ടി പാവപ്പെട്ടവന്റെ നികുതി  പണം ചിലവഴിക്കുന്നത്ഈ പണം ഉപകാരപ്രദമായ വല്ല  കാര്യങ്ങല്കും വിനിയോഗിച്ചാൽ  അത് സ്മര്യ നേതാക്കളെ  ആദര്ക്കളകും.  പ്രതിമകൾ  യദാർത്ഥത്തിൽ അവരെ അവഹെളിക്കളും   അപഹസിക്കലുമല്ലെ ?  പവപെട്ടവന്നു  പ്രതമികസൌകര്യങ്ങളില്ലാത്ത  നാട്ടിൽ   പരരവ്കൾക്ക്  വിസര്ജിക്കാൻ  സൗകര്യ ഒരുക്കുകയല്ലെ ?
പ്രതിമകൾ  ആരുടെയൊക്കെ  വേണം?  എവിടെയൊക്കെ സ്ഥാപിക്കണം? ജീവിചിചിരുന്നവരുടെ പ്രതിമ  വേണമോ?  സാങ്കല്പിക  കഥപാത്രങ്ങളുടെ വേണമോ?  മുന്മുഖ്യമാന്ത്രിമാരുടെ മാത്രം മതിയോ?  സംസ്ഥനത ,ജില്ല താലുക്ക്  ,ബ്ലോക്ക്‌ ,മുന്സിപളിടി  ,പഞ്ചായത്ത്   തലത്തിൽ  വേണമോ ?   ഇപ്പോഴത്തെ  ജനപ്രതിനിതികളിൽ  ആരെല്ലാം  പ്രതിമകൾ ആവാൻ  ആഗ്രഹിക്കുന്നു?  ആരെല്ലാം പ്രതിമസ്തപനതിനെ  അനുകൂലിക്കുന്നു?
നിയമനിർമനാവശ്യമാണോ?  അതിന്നൊരു   കോര്പോരശൻ  ഉണ്ടാക്കണോതൊഴിലാളി യൂനിയiന് വേണ്ടേ?
പ്രതിമനിര്മാണം പര്സ്ഥിതി പ്രശ്നമുണ്ടാകുമോ?  ഒരന്വേഷന  കംമ്ശ ആവശ്യമുണ്ടോ ?

soNormal"> ബാറുകൾ ആർക്കു വേണ്ടി ?മുതലാളിമാർക്ക് വേണ്ടി ? തൊഴിലാളികൾക്ക് വേണ്ടി ?വരുന്നവർക്കു? വിരുന്നുകാർക്കു? നിക്ഷേപകർക്ക്? വ്യാസായികൾക്ക്? കച്ചവടക്കാർക്ക്?മാഫിയമാർക്ക്?കുടിച്ചു കൂത്താടുന്നവർക്കു   ?മയങ്ങി കിടക്കാൻ ഒരിടം തേടുന്നവർക്ക് ? പകൽ മാന്യന്മാര്ക്ക്? കൂട്ടി കൊടുക്കുന്നവർക്ക് ? മാമമാർക്കു ?മാമിമാര്ക്ക് ?
വീര്യം കൂടിയ മദ്യം ലഭ്യമല്ലെങ്കിൽ  ആർക്കാണിത്ര ബോർ ബേജാർ ?
പണം കിട്ടാൻ പണി വേറെയില്ലേ? പണം മുടക്കാൻ ,ചിലവഴിക്കാൻ വഴി വേറെയില്ലേ ?
നാടും നാട്ടാരും കുടിച്ചു മുടിഞ്ഞാലെന്താ ? നമുക്ക് കിട്ടാനുള്ളത് കിട്ടണമെന്നവർക്കു വേണ്ടിയോ ? ചാരായം നിരോധിച്ചപ്പോൾ തൊഴിലാളികൾക്ക്‌ വേണ്ടി  കള്ള കണ്ണീർ പൊഴിചവർക്കൊ? കരൾ ,വൃക്ക  ഹൃദയ മാറ്റ ശസ്ത്ര ക്രിയക്ക് പണമില്ലെന്നു മാദ്യമങ്ങളിൽ പ്രത്യക്ഷപെടുന്ന ഒരു ജീവനെ അല്ലെങ്കിൽ ഏതാന്നും ജീവിതങ്ങളെ  രക്ഷിക്കാൻ മണിക്കൂറുകൾക്കകം ലക്ഷകണക്കിന്നു രൂപ  സമാഹരിക്കാൻ  സാധിക്കുംമെന്നത് എന്താണു സൂചിപ്പിക്കുന്നത് ? ഇന്നാട്ടിലെ സാധാരനക്കാരിലെ നന്മയെ ,ത്യാഗ സന്നദ്ധതയെ ,സംബത്തിക സ്ഥിതിയെ  അല്ലെ സൂചിപ്പിക്കുന്നത് ?അങ്ങനെ സഹായം സംഘടിപ്പിക്കാൻ  സാധിക്കുന്നത്  അതിന്നു  മുന്നിട്ടിരങ്ങുന്നവരുടെ  ആത്മാര്തതയും സംഘടന സാമര്ത്യവും  ഇത്തരം ഉദ്യമങ്ങ ളുടെ  വിജയ കാരണമാണ്

കുറച്ചു ജീവൻ രക്ഷിക്കാൻ  ഏതാനും മണി ക്കൂരുകൾക്കകം ലക്ഷങ്ങൾ സമാഹരിക്കാമെങ്കിൽ  നിരവധി ആളുകളുടെ കരൾ നശിപ്പിക്കുന്ന ,അനവധി കുടുംബങ്ങളെ  ദുഃഖ കയത്തിലാക്കുന്ന മദ്യം നിരോധിക്കുന്നത് മൂലം സർക്കാരിന്നുണ്ടാകുന്ന സാമ്പത്തിക  നഷ്ടം നികത്താൻ സന്മാനസ്സുകൾ സന്ന്ധരാവുമെന്നത് തീര്ച്ച  അതിന്നു ആത്മാര്തമായി ശ്രമിക്കുന്ന സംഘടന /നേത്രുത്വം വേണമെന്ന് മാത്രം

മദ്യ നിരോധനത്തിനെ തുരങ്കം  വെക്കാൻ വെമ്പുന്ന മദ്യ ലോപിയും  ഇന്നാടിനെ  ,നാടിന്റെ ഭാവിയെന്തായാലും വേണ്ട  സ്വന്തം  താത്പര്യങ്ങൾ  വിജയിക്കാൻ എന്തും ചെയ്യാൻ തയ്യാറുള്ള കുത്സിത സ്ഥാപിത താത്പര്യക്കാരുടെ  ദുഷ്പ്രചരണങ്ങളും  പ്രചാരണങ്ങളും  ചെറുക്കാൻ സന്നധമായിരിക്കണം29-08-2014
മദ്യ നിരോധനം ടൂറിസത്തെ  എങ്ങനെ ബാധിക്കും ? ടൂറിസ്റ്റുകൾ ഇവിടെ വരുന്നത്  കുടിച്ചു കൂത്താടാനാണൊ ? മദ്യപിച്ചു മയങ്ങി കിടക്കാനാണോ?
മയക്കു മരുന്നടിച്ചു മായ ലോകം കാണാനാണോ ? മദന കേളികളിലാരാടനാണോ ?
മറുനാടൻ മദ്യത്തെക്കാൾ വീര്യമുള്ള മദ്യം  ഇവിടെ  ലഭ്യമാക്കണൊ ? ലഭ്യമാണോമദ്യം  ഇവിടെ വില കുറവാണോ ? വില കൂടുതലാണോ ?

മദ്യപന്മാരായ ടൂറിസ്റ്റുകൾ  പ്രൊത്സാഹിപ്പിക്കപെടേണ്ടവരാണൊ ?
മിക്ക സംസ്ഥ്താനങ്ങളിലും മദ്യം സുലഭമായി  ലഭ്യമായതിന്നാൽ ,അവിടെ ഇവിടത്തെക്കാൾ  ടൂറിസ്റ്റുകൾ  വരുന്നുണ്ടോ ?

  ടി വ്യവസായം ഗുജറാത്തിൽ വേരോടാത്തതിൻ കാരണം മദ്യ നിരോധനമാണോ  ടി  ജോലികൾ  മദ്യമടിച്ച്ച്ചു ചെയ്യാവുന്നതാണോ ?
പുരോഗതി  പ്രാപിച്ച  രാഷ്ട്രങ്ങൾ  മദ്യം മൂലമാണോ അത്  സാധിച്ചത് ?
പണം കിട്ടുമെന്നു കരുതി  എന്തും ചെയ്യാമോ ? നമ്മുടെ  സാംസ്കാരിക മൂല്യങ്ങളെ  മറക്കാമോമാനം മര്യാദ മറക്കാമോ ?

എല്ലാ മതങ്ങളും  ,എല്ലാ പാര്ട്ടികളും  മദ്യം വേണ്ടെന്ന പക്ഷക്കാരല്ലേ ?
മദ്യം മൂലം ലഭിക്കുന്ന നികുതി ,ലാഭം  എന്നിവയെക്കാൾ  അധികം തുക
മദ്യം മൂലം ഉണ്ടാകും ദുരന്തങ്ങൾ കുറ്റ കൃത്യങ്ങൾ  കൊലകൾ  അടിപിടികൾ
കൊള്ളകൾ ,ബാലല്സംഗങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന  പ്രസ്നാപരിഹാരതിന്നാവുന്നില്ലേ ?

മദ്യം മൂലം ,മയക്കു മരുന്ന് മൂലം അനിയന്ത്രിത ലൈൻഗ്ഗിത മൂലം സമൂഹത്തിനു പ്രത്യക്ഷത്തിലും  പരോക്ഷമായും ഉണ്ടാകുന്ന  ഇപ്പോഴും ഭാവിയിലും  ഉണ്ടാകുന്ന  ആഘാതങ്ങളെ കുറിച്ച്  ഗവെഷണന ഫലം ,ഇവ ആശാസ്യമാണെന്നു കാണിക്കുന്നുണ്ടോ ?

മയക്കു മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ എളുപ്പമല്ലെന്ന് കരുതി അതിന്റെ നിരോധനം ഉപെക്ഷിക്കാമൊ ?
വ്യപിജാരം നിയമ വിധേയമാക്കിയാൽ  പണവും ടൂരിസ്റ്റുകളും വരും വ്യവസായം വളരും  എന്ന് കരുതി  അതിനെ പ്രോത്സാഹിപ്പിക്കാമോ?

എല്ലാം സ്വയം നിയന്ത്രിച്ചാൽ  മതിയെങ്കിൽ  ഇവിടെ  എന്തിനാ സർക്കാർ?
കാലം ഇത്രയും ആയിട്ടും  നിയന്ത്രണന ഫലമെന്താ?
ലഭ്യതക്കനുസരിച്ച്ഉപയോഗം കൂടുമെന്ന സാമാന്യ തത്വമനുസ്സരിചെങ്കിലും  മദ്യം മയക്കു മരുന്ന്  മദനകേളി സൗകര്യം നിയന്തിക്കണോ ,നിരൊധിക്കണൊ ?

പണം വേണൊ ധാര്മിക മൂല്യങ്ങൾ വേണോ ? താത്കാലിക  സുഖമാ ശാശ്വത സന്തോഷമോ  മനുഷ്യന്നു ഹിതം ? സര്ക്കാരിന്നു ഹിതം ?സമൂഹത്തിനു ,സമുദായത്തിനു ഹിതം ?29-08-2014

OLD IS GOLD?

ജീവനെ ആവശ്യത്തിലധികം നില നിറുത്തുക എന്നത് ഒരു സംസ്കാരമായി മാറിയിരിക്കുന്നു  മാറ്റം ആശാസ്യമൊ ? മാറ്റം ലോകത്ത് വയസ്സ്ന്മാരുടെ എണ്ണത്തിൽ ,അനുപാതത്തിൽ ആശാസ്യമല്ലാത്ത മാറ്റം ഉണ്ടാക്കിയിരിക്കുന്നു

മനുഷ്യ ജീവനെ എങ്ങിനെയെങ്കിലും നില നിറുത്തണമെന്ന ചിന്ത മനുഷ്യ സഹചമൊ? പ്രക്രുതിക്കിണങ്ങുന്നതൊ ? ജീവൻ കഴിയുന്നത്ത്ര  പിടിച്ചു നിറുത്താനുള്ള സംവിധാനങ്ങളല്ലെ  ആധുനിക ആസ്പത്ത്രികൾ  ഒരുക്കി വെച്ചിട്ടുള്ളത്  അവ ആവുന്നത്ര ഉപയോഗിച്ചാലല്ലേ ആദുരാലായങ്ങൾ ലാഭകരം ആവുകയുള്ളൂ ,അവ നില നില്ക്കുകയുള്ളൂ അപ്പോൾ ജീവൻ വീടിന്നും നാടിന്നും ആവശ്യമില്ലെങ്കിലും നില നിരുത്തേണ്ടതു  ചിലരുടെ  ആവശ്യമാണു എന്നാലല്ലേ മരുന്നും അനുബന്ത സംവിധാനങ്ങളും ചിലവാകുകയുള്ളൂ  അതിന്നു ബന്തപെട്ടവർക്കു സാമ്പത്തിക സാഹചര്യങ്ങൾ ,മറ്റു ചുറ്റുപാടുകൾ ഇല്ലെങ്കിൽ അതുണ്ടാക്കി കൊടുക്കാൻ ജീവന്റെ വില അമിതമായി പെരുപ്പിച്ചു കാണിക്കുന്ന സാമൂഹ്യ അവബോധം ഉണ്ടാക്കി എടുക്കേണ്ടത് ആവശ്യമല്ലെ ?   എന്നാലല്ലേ ലക്ഷങ്ങൾ ശസ്ത്ര ക്രിയകൾക്കും മറ്റുമായി പിരിച്ചെടുക്കാൻ പറ്റുകയുള്ളൂ

ചികിത്സയുടെ ആർഭാടം അമിതത്വം ഒഴിവാക്കേണ്ടത്   അല്ലേ? ജീവനെ ഇങ്ങനെ നിലനിറുത്താൻ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമല്ലേ ?  ഇത് ജന സംഖ്യ വർദനവിന്നും വയോജന പെരുപ്പത്തിന്നും തുടര്ന്നുള്ള  പ്രശ്നങ്ങൾക്കും   കാരണം ആകുന്നില്ലേ?   ആശാസ്യമല്ലാത്ത ദയ വധം മുതലായ കാടൻ ചിന്തകൾക്ക്ഇടം കൊടുക്കുന്നില്ലേ ?©

പ്രകൃതിക്ക് അതിന്റെ സ്വാഭാവിക പ്രവര്ത്തനത്തിന്നു അനുവദിക്കുക   അമിത ഇടപെടലുകൾ  നിയന്ത്രിക്കുക   അതാണു മനുഷ്യത്വം  ദയ

പരിഷ്കാരം പുരോഗമനം ആവശ്യമാണു  അത് വ്യാപകമാക്കുന്നതാണു  ഇന്നത്തെ മുഖ്യ ആവശ്യം കാടന്മാരുടെ ആദിവാസികളുടെ  ജീവന്നും ജീവൻ തന്നെയല്ലേ?  അവക്കും വിലയില്ലേ ?,പട്ടികളെക്കാൾ പാമ്പിനേക്കാൾ കരടിയെക്കാൾ അവരുടെ ജീവന്നു   വില കല്പ്പിക്കണമോ? വേണ്ടയോ?   

Sunday, 28 September 2014

AddThis - Get likes, get shares, get followers

AddThis - Get likes, get shares, get followers

EVIL ,DEVIL,DRUGS AND
LIQUORS
There
are several laws which are not completely practical So there is no meaning in
criticizing prohibition on the plea of practicability So also drop in tourists
inflow is on account of bar ban is baseless Tourists are not coming here for
drinking and dancing We must focus on pilgrim ,health tourism and other vistas
of tourism
Bars
are not dealing in liquor only The number of employees affected by the ban can
be deployed  on collection for saving
schemes for surplus  funds  on account of less spending in bars The
number of other state workers show the availability of employment in our state  Considering the reduction in the law and
order maintenance cost, health expenses and other social costs due the ban is
far higher than the revenue from liquor  
The drunkards will spend the extra saving on good causes which in turn
will boost other vocations   In short by
ban society will gain much and nothing to lose It is our bounden duty to
implement the directive principles in constitution regarding prohibition 

The
small step for prohibition after six decades of independence is highly
appreciable I wonder why leaders of religions, political parties , all those
who have good motto for a bright India do not rally for banning liquor

Majority
like ban of liquor Major religions ladies are for ban After all why support
those few drunkards Remember that liquor is not an essential  commodity 
If Money is all important there are so many other evil s such as drug
and narcotics ,adultery and adulteration which the society do not approve  so speed up the process of prohibition  for saving all ,our future ,our nation our
society
©
The suicides,
killings, looting, attack on women and children and weak, road accidents,
accidents in work places ,rape, loss of efficacy are increasing  On of the main root cause for these evils is drugs
and liquor addiction The social costs involved in solving  the aftermath of these are much higher than
the revenue derived from liquor
Effective, wide
research on the cost benefit analysis of prohibition is needed
A scheme is to be
chalked out for rehabilitating those affected by addiction  Why no such programs are not taken up as in
the case of AIDS?
Almost all
religions are against liquor, then why Imaams, Clergies ,Sanyaasees  are so lethargic on controlling the social
evil of drugs and liquor?

Why the youth
keep silent against the threat?  Why leaders
do not motivate people against this great evil, devil?   
EVIL ,DEVIL,DRUGS AND LIQUORS
There are several laws which are not completely practical So there is no meaning in criticizing prohibition on the plea of practicability So also drop in tourists inflow is on account of bar ban is baseless Tourists are not coming here for drinking and dancing We must focus on pilgrim ,health tourism and other vistas of tourism
Bars are not dealing in liquor only The number of employees affected by the ban can be deployed  on collection for saving schemes for surplus  funds  on account of less spending in bars The number of other state workers show the availability of employment in our state  Considering the reduction in the law and order maintenance cost, health expenses and other social costs due the ban is far higher than the revenue from liquor   The drunkards will spend the extra saving on good causes which in turn will boost other vocations   In short by ban society will gain much and nothing to lose It is our bounden duty to implement the directive principles in constitution regarding prohibition 

The small step for prohibition after six decades of independence is highly appreciable I wonder why leaders of religions, political parties , all those who have good motto for a bright India do not rally for banning liquor

Majority like ban of liquor Major religions ladies are for ban After all why support those few drunkards Remember that liquor is not an essential  commodity  If Money is all important there are so many other evil s such as drug and narcotics ,adultery and adulteration which the society do not approve  so speed up the process of prohibition  for saving all ,our future ,our nation our society©
The suicides, killings, looting, attack on women and children and weak, road accidents, accidents in work places ,rape, loss of efficacy are increasing  On of the main root cause for these evils is drugs and liquor addiction The social costs involved in solving  the aftermath of these are much higher than the revenue derived from liquor
Effective, wide research on the cost benefit analysis of prohibition is needed
A scheme is to be chalked out for rehabilitating those affected by addiction  Why no such programs are not taken up as in the case of AIDS?
Almost all religions are against liquor, then why Imaams, Clergies ,Sanyaasees  are so lethargic on controlling the social evil of drugs and liquor?

Why the youth keep silent against the threat?  Why leaders do not motivate people against this great evil, devil?   